Film News

ജയറാമിൻ്റെ മകളെവിളിച്ച് ദിലീപ് ദേഷ്യപ്പെട്ട സംഭവം !!

മലയാള സിനിമയിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും സെലിബ്രിറ്റികൾ ആയിട്ടുള്ള താര കുടുംബത്തിൽ പ്രമുഖ സ്ഥാനത്താണ് ദിലീപിന്റെ കുടുംബം. ദിലീപിന്റെ വീട്ടിലെ എല്ലാവരും മലയാളികളെ സംബന്ധിച്ച് പ്രമഖർ തന്നെ. സിനിമയിൽ ഇന്നുവരെ അഭിനയിച്ചിട്ടില്ലാത്ത ദിലീപിന്റെ മകൾ മീനാക്ഷിക്ക് പോലും ഇവിടുത്ത ഏതൊരു സിനിമ താരത്തിനും കൊടുക്കുന്ന പരിഗണന മലയാളി കൊടുക്കുന്നുണ്ട്. മറ്റൊരു താര പുത്രിയായ നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം ദിലീപിന്റെ മകൾ മീനാക്ഷിയെക്കുറിച്ച് അടുത്തിടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മീനാക്ഷി എന്റെ ഒരു അനുജക്തിയാണ്, പണ്ടുമുതലേ അറിയാം, മീനാക്ഷി വീട്ടിൽ എല്ലാം വന്നിട്ടുണ്ട്. മീനാക്ഷി ഇടക്ക് പഠിക്കാൻ ചെന്നൈയിൽ എത്തിയ സമയത്ത് ഇടക്ക് അവളെ ഹോസ്റ്റലിൽ നിന്ന് ചാടിച്ച് കറങ്ങാൻ പോകും. ഇതറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായി ഉണ്ട്. ഒരു അഭിയമുഖത്തിലാണ് മാളവികയുടെ വെളിപ്പെടുത്തൽ. അതേസമയം ദുൽഖറിനെ വളരെ മുൻപേ പരിചയപ്പെട്ടിരുന്നു എന്നും അദ്ദേഹത്തോട് ഒപ്പം എപ്പഴേലും ഒരു പ്രണയ ചിത്രം ചെയ്യണം എന്നത് തന്റെ വലിയ ആഗ്രഹം ആണെന്നും മാളവിക പറയുന്നു.

Recent Posts

ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ് ‘പെണ്ണും പൊറാട്ടും’; പ്രഖ്യാപനവുമായി രാജേഷ് മാധവ്

ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് യുവനടന്‍ രാജേഷ് മാധവന്‍. 'ന്നാ താന്‍ കേസ് കൊട് 'എന്ന ചിത്രത്തിലെ പ്രകടനത്തോടെ…

9 hours ago

‘പറന്നേ പോകുന്നേ..’ പ്രിയ വാര്യരുടെ 4 ഇയേഴ്‌സിലെ വീഡിയോ ഗാനം

രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേര്‍സിലെ വീഡിയോ ഗാനം പുറത്തുവിട്ടു. പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ…

10 hours ago

പരമ്പരാഗത വസ്ത്രം ധരിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ച് യുവതി; വീഡിയോ വൈറലാകുന്നു

പരമ്പരാഗത വസ്ത്രം ധരിച്ച ഒരു സ്ത്രീ റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത…

11 hours ago