സാരിയിൽ തിളങ്ങി മാളവിക മേനോൻ. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരാമാണ് മാളവിക മേനോൻ. 916 എന്ന അനൂപ് മേനോൻ ആസിഫ് അലി എന്നിവരുടെ ചിത്രത്തിലൂടെ ആണ് സിനിമ മേഖലയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധ നേടിയ താരം നിരവധി കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ചു. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇവയെല്ലാം മികച്ച വിജയവും സമ്മാനിച്ചിരുന്നു.

പിന്നീട് തമിഴ് സിനിമ മേഖലയിലേക്ക് ചുവട് വെച്ച താരം ഇവൻ വേറെമാതിരി എന്ന ചിത്രത്തിലൂടെ പ്രക്ഷക പ്രീതി നേടിയിരുന്നു. അടുത്തതായി പുറത്തിറങ്ങാൻ ഉള്ളത് മോഹനലാൽ നായകനായി എത്തുന്ന ആർട്ട് എന്ന ചിത്രമാണ്. സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും താരം സജീവമാണ് ഇപ്പോൾ താരം പങ്കവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. വൈൻ കളറിലുള്ള താരത്തിന്റെ ചിത്രമാണ് ശ്രദ്ധനേടുന്നത്, സാരിയാണ് താരത്തിന്റെ വേഷം.

Rahul