മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് മാളവിക മോഹൻ, കഴിഞ്ഞ ദിവസം നടിസോഷ്യൽ മീഡിയിൽ നടത്തിയ ആരധകരുമായുള്ള ചോദ്യത്തോര സെക്ഷനിൽ ആരധകർ ചോദിച്ച ചോദ്യംവും അതിന് നടി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽകുന്നത്, അതിൽ രണ്ടു ആരധകർ നടിയോടെ തനറെ അഭിനയത്തെ കുറിച്ച് ഒരു ചോദ്യം ചോദിച്ചത്
അതിന് നടി തക്ക മറുപടി നല്ല രൂക്ഷ രീതിയിൽ തന്നെ നൽകുകയും ചെയ്യ്തിരുന്നു, എന്നാണ് ഇനിയും അഭിനയം പഠിക്കാൻ ക്ളാസിൽ പോകുന്നതെന്ന് യെന്നായിരുന്നു ഒരു ആരാധകൻ ചോതിച്ചത് , അതിന് നടി നൽകിയ മറുപടി നിങ്ങൾ ഈ സമൂഹത്തിൽ ഏതെങ്കിലും രൂപത്തിൽ പ്രസക്തമാകുന്ന സമയത്തു താൻ അഭിനയം പഠിക്കാൻ പോകും അപ്പോൾ ഈ ചോദ്യം ഒന്നും കൂടി ചോദിക്കണം എന്നായിരുന്നു മറുപടി
അതുപോലെ മറ്റൊരു ആരാധകന്റെ ചോദ്യം ഗ്ലാമർ ഷോകൾക്ക് പകരം എപ്പോളാണ് അഭിനയിക്കാൻ തുടങ്ങുക എന്നായിരുന്നു, അതിനും നടി പറയുന്ന മറുപടി ഒരിക്കലുമില്ല, അതിൽ എന്തെങ്കിലും കുഴപ്പമുണ്ട് എന്നാണ് നടി ചോദിച്ചത്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…