ഗ്ലാമർ ഷോകൾക്ക് പകരം എപ്പോഴാണ് അഭിനയിക്കാൻ പോകുന്നത്! ആരാധകന്റെ ഈ ചോദ്യത്തിന് തക്ക മറുപടിയുമായി; മാളവിക മോഹൻ 

മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് മാളവിക മോഹൻ, കഴിഞ്ഞ ദിവസം നടിസോഷ്യൽ മീഡിയിൽ നടത്തിയ ആരധകരുമായുള്ള ചോദ്യത്തോര സെക്ഷനിൽ  ആരധകർ ചോദിച്ച ചോദ്യംവും അതിന് നടി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽകുന്നത്, അതിൽ രണ്ടു ആരധകർ നടിയോടെ തനറെ അഭിനയത്തെ കുറിച്ച്  ഒരു  ചോദ്യം ചോദിച്ചത്

അതിന് നടി തക്ക മറുപടി നല്ല രൂക്ഷ രീതിയിൽ തന്നെ നൽകുകയും ചെയ്യ്തിരുന്നു, എന്നാണ് ഇനിയും അഭിനയം പഠിക്കാൻ ക്‌ളാസിൽ പോകുന്നതെന്ന് യെന്നായിരുന്നു ഒരു ആരാധകൻ ചോതിച്ചത് , അതിന് നടി നൽകിയ മറുപടി നിങ്ങൾ ഈ സമൂഹത്തിൽ ഏതെങ്കിലും രൂപത്തിൽ പ്രസക്തമാകുന്ന സമയത്തു താൻ അഭിനയം പഠിക്കാൻ പോകും അപ്പോൾ ഈ ചോദ്യം ഒന്നും കൂടി ചോദിക്കണം എന്നായിരുന്നു മറുപടി

അതുപോലെ മറ്റൊരു ആരാധകന്റെ ചോദ്യം ഗ്ലാമർ ഷോകൾക്ക് പകരം എപ്പോളാണ് അഭിനയിക്കാൻ തുടങ്ങുക എന്നായിരുന്നു, അതിനും നടി പറയുന്ന മറുപടി ഒരിക്കലുമില്ല, അതിൽ എന്തെങ്കിലും കുഴപ്പമുണ്ട് എന്നാണ് നടി ചോദിച്ചത്