Film News

എന്നാലും മല്ലികേ അത് ചെയ്യ്തല്ലോ എന്ന് പറഞ്ഞവർ ഇന്ന് തിരുത്തി പറയുന്നു എനിക്കതുമതി, ആദ്യ വിവാഹത്തെ കുറിച്ച് മല്ലിക സുകുമാരൻ

വെത്യസ്ത വേഷങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത നടിയാണ് മല്ലിക സുകുമാരൻ, ഇപോൾ നടിയുടെ തന്റെ ആദ്യവിവാഹത്തെ സംബന്ധിച്ചു പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, തന്റെ പക്വത ഇല്ലായ്മ ആണ് അന്ന് തനിക്ക് സംഭവിച്ചത്, എന്നാൽ ജീവിതത്തിൽ സുകുവേട്ടൻ വന്നതിനു ശേഷമാണ് സന്തോഷം അറിഞ്ഞതും, ആ വിഷയത്തിലേക്ക് ഒരുപാട് പോകാതിരിക്കുന്നതാണ് നല്ലത്. കാരണം സുഖമില്ലാതെ അയാൾ ഇരിക്കുകയല്ലേ, അങ്ങനൊരാളെ കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല മല്ലിക പറയുന്നു

അങ്ങനെയുള്ള ആളുകളുടെ കാര്യങ്ങൾ പറയുന്നത് എനിക്ക് പ്രയാസമാണ്. ഞാൻ അത് പറയുന്നതും ശരിയല്ല. ആ സബ്ജക്ടിനെ കുറിച്ച് ഞാൻ അധികം പറയാറില്ല. എന്തൊക്കെ പറഞ്ഞാലും ജീവിതമെന്ന് പറയുന്നത് എനിക്ക് എന്റെ കുടുംബമാണ്.അല്ലാതെ പലകുടുംബത്തിലെ അംഗമാകാൻ എനിക്കിഷ്ടമല്ല, പക്ഷെ ഞാൻ ആരോടും സങ്കടവും പരാതിയും പറഞ്ഞിട്ടില്ല. പണ്ട് എന്നാലും മല്ലിക അത് ചെയ്തല്ലോയെന്ന് പറഞ്ഞവർ ഇപ്പോൾ നിങ്ങൾക്ക് എന്തോ ദൈവാദീനമുണ്ട് കെട്ടോ നിങ്ങൾ രക്ഷപ്പെട്ടതാണെന്ന് പറഞ്ഞ് തുടങ്ങി.

എനിക്കത് കേട്ടാൽ മതി, അങ്ങനൊരു അവസരം ദൈവം തന്നല്ലോ അതല്ലേ അനു​ഗ്രഹം. നമ്മളെന്തിനാണ് വാദിക്കാനും വഴക്കുണ്ടാക്കാനും പോകുന്നത് മല്ലിക പറയുന്നു, സുകുമാരൻ ജീവിതത്തിലേക്ക് കടന്ന് വരും മുമ്പ് മല്ലിക നടൻ ജ​ഗതി ശ്രീകുമാറിന്റെ ഭാര്യയായിരുന്നു. ആ ബന്ധം പാതിവഴിയിൽ അവസാനിച്ചപ്പോഴാണ് മല്ലികയെ സുകുമാരൻ വിവാഹം ചെയ്യുന്നത്.

Suji