‘ആടുജീവിതം’ എന്ന ചിത്രത്തിന് വേണ്ടി തനിക്കു ഒരുപാടു ശരീര മാറ്റങ്ങൾ ചെയ്യേണ്ടി വന്നു എന്ന് മുൻപ് പൃഥ്വിരാജ് പറയുകയുണ്ടായി, ഈ ഒരു ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന്റെ രൂപമാറ്റം എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്, ഇപ്പോൾ ഈ ഒരു രൂപമാറ്റത്തെ കുറിച്ച് അമ്മയായ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സംവിധയകാൻ ബ്ലെസ്ലി ഒരുക്കിയ ചിത്രം ആയിരുന്നു ‘ആടുജീവിതം.’