Film News

രാജുവിന്റെ ഊണും, ഉറക്കവുമില്ലാത്ത സിനിമക്ക് വേണ്ടിയുള്ള കഷ്ട്ടപാട് കാണുമ്പോൾ  നല്ല വിഷമം ഉണ്ട്, അങ്ങനെ ചെയ്യ്ത രണ്ടു വർക്കുകൾ ആണത്, മല്ലിക സുകുമാരൻ

ഒരു പാട്ടുകാരി, നിർമാതാവ്, അസിസ്റ്റന്റ് ഡയറക്ടർ എന്നി മേഖലകളിൽ വർക്ക് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുള്ള ആളാണ് ഞാൻ മല്ലിക സുകുമാരൻ പറയുന്നു, ആ നിലയിൽ തന്റെ മകൻ രാപകൽ ഊണും, ഉറക്കവുമില്ലാതെ സിനിമയ്ക്ക് വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോൾ ഒരു അമ്മ എന്ന നിലയിൽ നല്ല വിഷമം ഉണ്ട് തനിക്ക് മല്ലിക പറയുന്നു, ഒരു അസിസ്റ്റന്റ് വർക്ക് ആയി ജോലി നോക്കുമ്പോൾ എന്തെല്ലാം പ്രയാസമാണ് അനുഭവിക്കുന്നത്,

രാജു അങ്ങനെ കഷ്ടപ്പെടുന്നത് ഞാനും കണ്ടിട്ടുള്ളതാണ്, അങ്ങനെ അവൻ ഊണും, ഉറക്കവുമില്ലാതെ കഷ്ട്ടപെട്ടു രണ്ടു സിനിമകൾ ആണ് ഒന്ന് ലൂസിഫറും,എമ്പുരാനും, എംമ്പുരാൻ സംവിധാനം ചെയ്യുന്നതിന് മുൻപ് രാജു ലൂസിഫർ ചെയ്യ്തപോൾ അവന്റെ ആ പ്രയാസ ഘട്ടം താൻ നേരിൽ കണ്ടതാണ് .അവൻ എല്ലാ തയ്യാറെടുപ്പുകൾ നടത്തിയിട്ട് മാത്രമാണ് ഒരു സിനിമ ചെയ്യുന്നത്, ഒരു സംശയവും പിന്നീട് ഉണ്ടാകാൻ പാടില്ല അങ്ങനെയാണ് രാജു

ഒരു സ്റ്റോറി ബോർഡ് ഉണ്ടാക്കിയിട്ട് രാജുവിനെ വിശ്രമം ഉള്ളൂ, അങ്ങനെ ഒരുപാട് കഷ്ടപ്പാടാണ് അവനിൽ താൻ കണ്ടിട്ടുള്ളത് , അങ്ങനെ എല്ലാം കൃത്യമായി ചെയ്യുന്നത് നല്ലതാണ്,ഒരു സിനിമയെ സംബന്ധിച്ചു ഒരു സംശയം ഉണ്ടാകുന്നത് വളരെ പ്രയാസകരമാണ്. അതുപോലെയാണ് താൻ മോഹൻലാൽ ചെയ്യ്ത ബറോ സിന്റെ സെറ്റിൽ പോയതാണ് അവിടെ ലാൽ എടുക്കുന്ന എഫോർട്ട് താൻ കണ്ടതാണ്, അധ്വാനിക്കാൻ മനസുള്ളവനെ മാത്രമേ സിനിമ ചെയ്യാൻ കഴിയൂ മല്ലിക പറയുന്നു

Suji