മലയാളികളുടെ ഇഷ്ട്ട താരകുടുംബമാണ് സുകുമാരന്റെയും, മല്ലികാസുകുമാരന്റെയും, ഇപ്പോൾ മല്ലിക സുകുമാരൻ തന്റെ ഓണ വിശേഷത്തെ കുറിച്ചും മകൻ പൃഥ്വിരാജിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ഈ തവണത്തെ തന്റെ ആഘോഷം പറഞ്ഞറിയിക്കാൻ കഴിയില്ല കാരണം മക്കളും, കൊച്ചുമക്കളും, മരുമക്കളുമായുള്ള ഒരു ആഘോഷം തന്നെയായിരുന്നു മല്ലിക സുകുമാരൻ പറയുന്നു.
ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുകയും ചെയ്യ്തു, ഇന്ദ്രജിത് ജനിച്ചതിനെ ശേഷം എത്തിയ ഓണം ആണ് താൻ എപ്പോള്‍ ഓർത്തിരിക്കുന്നത്, കഴിഞ്ഞ വര്ഷത്തെഓണത്തിന് രാജു ആടുകളുടെ ഇടയിൽ ആയിരുന്നു, അങ്ങനൊരു ചിത്രമായിരുന്നു താൻ കണ്ടത്, ഇപ്പോൾ അവൻ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച പരുക്കും അതിനോട് അനുബന്ധിച്ചുള്ള സർജറിയും എല്ലാം കൊണ്ട് വിശ്രമത്തിലാണ് മല്ലിക സുകുമാരൻ പറയുന്നു.
സർജറി കഴിഞ്ഞ രാജുവിന്റെ അടുത്തേക്ക് ഫിസിയോ തെറാപ്പിസ്റ്റ് വരുന്നത് കാണുമ്പോള്‍ അവനെ ദേഷ്യം വരും, അവൻ പറയും അയ്യോ അവർ വരുന്നു എന്ന്, രാജുവിനെ അവരെ കാണുമ്പോള്‍ ദേഷ്യമാണ് അപ്പോൾ ഞാൻ പറയും ചാടുമ്പോൾ ഓർക്കണമായിരുന്നു അല്ല പിന്നെ എന്ന്, വീട്ടിൽ വെറുതെ ഇരിക്കുന്നതിന്റെ വിഷമം അവനു ശരിക്കുമുണ്ട്,ഇപ്പോൾ നല്ല ആക്റ്റീവ് ആയി അവൻ വരുന്നുണ്ട്, ആദ്യമൊക്കെ പുസ്തകം വായിച്ചുകൊണ്ടു ഒരു മൂലക്ക് അവൻ ഇരിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയല്ല മല്ലിക പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…