രാജുവിനെ അവരെ കാണുമ്പോള് ദേഷ്യമാണ്! ഞാൻ  പറയും ചാടുമ്പോൾ ഓർക്കണമായിരുന്നു അല്ല പിന്നെയെന്ന്, മല്ലിക സുകുമാരൻ 

മലയാളികളുടെ ഇഷ്ട്ട താരകുടുംബമാണ് സുകുമാരന്റെയും, മല്ലികാസുകുമാരന്റെയും, ഇപ്പോൾ മല്ലിക സുകുമാരൻ തന്റെ ഓണ വിശേഷത്തെ കുറിച്ചും മകൻ പൃഥ്വിരാജിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ഈ തവണത്തെ തന്റെ ആഘോഷം പറഞ്ഞറിയിക്കാൻ കഴിയില്ല കാരണം മക്കളും, കൊച്ചുമക്കളും, മരുമക്കളുമായുള്ള ഒരു ആഘോഷം തന്നെയായിരുന്നു മല്ലിക സുകുമാരൻ പറയുന്നു.

ഈ ചിത്രങ്ങൾ  എല്ലാം തന്നെ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുകയും ചെയ്യ്തു, ഇന്ദ്രജിത് ജനിച്ചതിനെ ശേഷം എത്തിയ ഓണം ആണ് താൻ എപ്പോള് ഓർത്തിരിക്കുന്നത്, കഴിഞ്ഞ വര്ഷത്തെഓണത്തിന്  രാജു ആടുകളുടെ ഇടയിൽ ആയിരുന്നു, അങ്ങനൊരു ചിത്രമായിരുന്നു താൻ കണ്ടത്, ഇപ്പോൾ അവൻ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച പരുക്കും അതിനോട് അനുബന്ധിച്ചുള്ള സർജറിയും എല്ലാം കൊണ്ട് വിശ്രമത്തിലാണ് മല്ലിക സുകുമാരൻ പറയുന്നു.

സർജറി കഴിഞ്ഞ രാജുവിന്റെ അടുത്തേക്ക് ഫിസിയോ തെറാപ്പിസ്റ്റ് വരുന്നത് കാണുമ്പോള് അവനെ ദേഷ്യം വരും, അവൻ  പറയും അയ്യോ അവർ  വരുന്നു എന്ന്, രാജുവിനെ അവരെ കാണുമ്പോള് ദേഷ്യമാണ് അപ്പോൾ ഞാൻ പറയും ചാടുമ്പോൾ ഓർക്കണമായിരുന്നു അല്ല പിന്നെ എന്ന്, വീട്ടിൽ വെറുതെ ഇരിക്കുന്നതിന്റെ വിഷമം അവനു ശരിക്കുമുണ്ട്,ഇപ്പോൾ നല്ല ആക്റ്റീവ് ആയി അവൻ വരുന്നുണ്ട്, ആദ്യമൊക്കെ പുസ്തകം വായിച്ചുകൊണ്ടു ഒരു മൂലക്ക് അവൻ ഇരിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയല്ല മല്ലിക പറയുന്നു.