സോഷ്യൽ മീഡിയിൽ വെത്യസ്ത ലുക്കിൽ ഫോട്ടോ പങ്കുവെക്കുന്ന നടന്മാരിൽ പ്രധാനിയാണ് നടൻ മമ്മൂട്ടി, താരത്തിന്റെ ഏതു ഫോട്ടോയും ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്, കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് , അതുപോലെ ചിത്രത്തിന് നിരവധി ആരാധകരാണ് കമെന്റുകളുമായി എത്തിയത് അതിലെ ഒരു കമെന്റ് ആണ് ആരാധകർ ഏറ്റെടുക്കുന്നതും, ആ കമന്റ് നടി മാളവിക ആണ് പങ്കുവെച്ചത്.
നടിയുടെ കമെന്റിങ്ങ്നെ,, ‘മമൂക്ക ഉങ്കളെ പോലെ യാരുമില്ലൈ ഇൻട്രു ഉലകത്തിലെ’ ‘നടിയുടെ ഈ കമെന്റിനെ നിരവധി ആരാധകരാണ് മറുപടിയുമായി എത്തുന്നത്, നടന്റെ ഈ ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫറും സംവിധായകനുമായ ഷാനി ഷാക്കിയാണ്, നടന്റെ ഈ ചിത്രങ്ങൾക്ക് മാളവിക മാത്രമല്ല നടൻ ടോവിനോ, മീര നന്ദൻ തടുങ്ങിയ താരങ്ങളും കമെന്റുമായി എത്തിയിട്ടുണ്ട്.
എന്നാൽ മമ്മൂട്ടിയുടെ ഈ ചിത്രങ്ങൾക്കെലാം ആരാധകർ ചോദിക്കുന്നത് മമ്മൂക്ക ഇത്രക്ക് വേണോ, സഹോദരൻ ഡി ക്യു വിനെ സുഖമാണോ ,അതുപോലെ ഇനിയും ബിലാലിന്റെ അപ്ഡേറ്റ് വല്ലതുമാണോ എന്നും ആരാധകർ ചോദിക്കുന്നു, എന്തായലും മമ്മൂട്ടിയുടെ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…