മമ്മൂക്ക ഉങ്കളെ പോൽ വേറെ യാരുമില്ലൈ ഇൻട്രുലകത്തിലെ, മമ്മൂട്ടിയെ കുറിച്ച് മാളവിക 

സോഷ്യൽ മീഡിയിൽ വെത്യസ്ത ലുക്കിൽ ഫോട്ടോ പങ്കുവെക്കുന്ന നടന്മാരിൽ പ്രധാനിയാണ് നടൻ മമ്മൂട്ടി, താരത്തിന്റെ ഏതു ഫോട്ടോയും ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്, കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ…

സോഷ്യൽ മീഡിയിൽ വെത്യസ്ത ലുക്കിൽ ഫോട്ടോ പങ്കുവെക്കുന്ന നടന്മാരിൽ പ്രധാനിയാണ് നടൻ മമ്മൂട്ടി, താരത്തിന്റെ ഏതു ഫോട്ടോയും ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്, കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് , അതുപോലെ ചിത്രത്തിന് നിരവധി ആരാധകരാണ് കമെന്റുകളുമായി എത്തിയത് അതിലെ ഒരു  കമെന്റ് ആണ് ആരാധകർ ഏറ്റെടുക്കുന്നതും, ആ കമന്റ് നടി മാളവിക ആണ് പങ്കുവെച്ചത്.

നടിയുടെ കമെന്റിങ്ങ്നെ,, ‘മമൂക്ക ഉങ്കളെ പോലെ യാരുമില്ലൈ  ഇൻട്രു ഉലകത്തിലെ’ ‘നടിയുടെ ഈ കമെന്റിനെ നിരവധി ആരാധകരാണ് മറുപടിയുമായി എത്തുന്നത്, നടന്റെ ഈ ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫറും  സംവിധായകനുമായ ഷാനി ഷാക്കിയാണ്, നടന്റെ ഈ ചിത്രങ്ങൾക്ക് മാളവിക മാത്രമല്ല നടൻ ടോവിനോ, മീര നന്ദൻ തടുങ്ങിയ താരങ്ങളും കമെന്റുമായി എത്തിയിട്ടുണ്ട്.

എന്നാൽ മമ്മൂട്ടിയുടെ ഈ ചിത്രങ്ങൾക്കെലാം ആരാധകർ ചോദിക്കുന്നത് മമ്മൂക്ക ഇത്രക്ക് വേണോ, സഹോദരൻ ഡി ക്യു വിനെ സുഖമാണോ ,അതുപോലെ ഇനിയും ബിലാലിന്റെ അപ്‌ഡേറ്റ് വല്ലതുമാണോ എന്നും  ആരാധകർ ചോദിക്കുന്നു, എന്തായലും മമ്മൂട്ടിയുടെ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.