പ്രേമലു എന്ന ഒറ്റ ചിത്രത്തോടെ ഇപ്പോൾ കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ഒരുപാട് ആരാധകരുള്ള നടിയായാണ് മമിതാ ബൈജു, ഇപ്പോൾ താരത്തിന്റെ പ്രേമലു തമിഴ് നാട്ടിൽ വമ്പൻ ഹിറ്റിൽ ആയിരിക്കുകയാണ് ഈ ഒരു വേളയിൽ നടിയുടെ അടുത്ത പുതിയ തമിഴ് ചിത്രം എത്തുകയാണ് , മമിതാ നായിക ആയ റിബൽ ഇപ്പോൾ റിലീസ് ആകുകയാണ്,നടിയുടെ ഈ ചിത്രവും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ജി വി പ്രകാശ് കുമാറിന്റെ നായികയാണ് ഈ ചിത്രത്തിൽ മമിതാ എത്തുന്നത്, മാർച്ച് 22 നെ ആണ് ചിത്രം റിലീസ് ആകുന്നത്, ചിത്രത്തിന്റെ ബുക്കിങ്ങും ഇപ്പോൾ വളരെ ചർച്ച ആകുകയാണ്, ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, അരുൺ രാധാകൃഷ്ണനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്
ഇ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജി വി പ്രകാശ് തന്നെയാണ്, തമിഴ് നാട്ടിൽ ഇപ്പോൾ പ്രേമലു ഇപ്പോൾ വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ്, നസ്ലിൻ, മമിതാ ബൈജു ആണ് ഈ ചിത്രത്തിലെ നായികാനായകന്മാർ,
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…