ഇനിയും തമിഴ് ചിത്രത്തിൽ നായികയായി മമിതാ ബൈജു! പ്രേമലു വമ്പൻ വിജയത്തിൽ 

പ്രേമലു  എന്ന ഒറ്റ ചിത്രത്തോടെ ഇപ്പോൾ കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ഒരുപാട് ആരാധകരുള്ള നടിയായാണ് മമിതാ ബൈജു, ഇപ്പോൾ താരത്തിന്റെ പ്രേമലു തമിഴ് നാട്ടിൽ വമ്പൻ ഹിറ്റിൽ ആയിരിക്കുകയാണ് ഈ ഒരു വേളയിൽ…

പ്രേമലു  എന്ന ഒറ്റ ചിത്രത്തോടെ ഇപ്പോൾ കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ഒരുപാട് ആരാധകരുള്ള നടിയായാണ് മമിതാ ബൈജു, ഇപ്പോൾ താരത്തിന്റെ പ്രേമലു തമിഴ് നാട്ടിൽ വമ്പൻ ഹിറ്റിൽ ആയിരിക്കുകയാണ് ഈ ഒരു വേളയിൽ നടിയുടെ അടുത്ത പുതിയ തമിഴ് ചിത്രം എത്തുകയാണ് , മമിതാ നായിക ആയ റിബൽ ഇപ്പോൾ റിലീസ് ആകുകയാണ്,നടിയുടെ ഈ ചിത്രവും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജി വി പ്രകാശ് കുമാറിന്റെ നായികയാണ് ഈ ചിത്രത്തിൽ മമിതാ എത്തുന്നത്, മാർച്ച് 22  നെ ആണ് ചിത്രം റിലീസ് ആകുന്നത്, ചിത്രത്തിന്റെ ബുക്കിങ്ങും ഇപ്പോൾ വളരെ ചർച്ച ആകുകയാണ്, ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, അരുൺ രാധാകൃഷ്ണനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്

ഇ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജി വി പ്രകാശ് തന്നെയാണ്, തമിഴ് നാട്ടിൽ ഇപ്പോൾ പ്രേമലു ഇപ്പോൾ വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ്, നസ്ലിൻ, മമിതാ ബൈജു ആണ് ഈ ചിത്രത്തിലെ നായികാനായകന്മാർ,