മലയാളികളുടെ പ്രിയ നടി മമിതാ ബൈജു, ഇപ്പോൾ സിനിമ റിവ്യൂ കേട്ടതിനു ശേഷം സിനിമ കാണാൻ പോകുന്ന സമ്പ്രദായ൦ തെറ്റാണെന്ന് പറയുകയാണ് റെഡ് ഫ് എം നു നൽകിയ അഭിമുഖത്തിൽ. ഒരു സിനിമ റിലീസ് ആയാൽ ഉടൻ പറയുന്നത് എടാ റിവ്യൂ നോക്ക് എന്നിട്ട് പടം കാണാം എന്നാണ്, എന്നാൽ ഈ രീതി തെറ്റാണ് നടി പറയുന്നു.
സിനിമ റിവ്യൂ ചെയ്യുന്നതിനെ രണ്ടു രീതികൾ ഉണ്ട്, ഇപ്പോൾ ഒരു സിനിമ കാണുമ്പൊൾ ആ സ്ഥലത്തു കുറച്ചു ലാഗ് അനുഭവപെട്ടു, അല്ലെങ്കിൽ കുറച്ചുകൂടി അവിടെ നന്നാക്കമായിരുന്നു, ആ കഥപാത്രത്തിനെ കുറച്ചും കൂടി ഷെയ്ഡ് വരുത്തമായിരുന്നു അങ്ങനെ അതാണ് ശരിക്കും റിവ്യൂ, ഇങ്ങനെ പറയുക ആണെങ്കിൽ ഓക്കേ മമിതാ പറയുന്നു.
എന്നാൽ ചില റിവ്യു കണ്ടാൽ ശരിക്കും ദേഷ്യം വരും, ഇപ്പോൾ എന്നെ വിളിച്ചിട്ടു ഒരു ബോഡി ഷൈമിങ് നടത്തും, അത് ഒട്ടും ശരിയായ കാര്യമല്ല, അല്ലെങ്കിൽ പറയും എന്തൊരു ഊള പടം ആയിരുന്നു, ശോ വെറുതെ പൈസ പോയി, വെറുതെ നമ്മളുടെ പൈസ കളയാനുള്ള ഒരു സിനിമ ഇങ്ങനെയാണ് അടുത്തത്, എന്തിനാണ് ഇങ്ങനെ ഒരു സിനിമയെ മോശമാക്കുന്നത് അത് തെറ്റായ ഒരു രീതിയാണ് മമിതാ പറയുന്നു, ബോസ് ആൻഡ് കോ ആണ് മമിതാ അവസാനമായി അഭിനയിച്ചത്,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…