കഴിഞ്ഞ ദിവസമായിരുന്നു നടൻ മമ്മൂട്ടിയുടയും ഭാര്യ സുൽഫത്തിന്റെയും 45 മാത്ത് വിവാഹ വാർഷികം , ഈ ഒരു വേളയിൽ നടൻ മുൻപ് ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ സ്വഭവംനന്നായി അറിയാവുന്ന ഒരാൾ തന്നെയാണ് തന്റെ ഭാര്യ സുൽഫത്ത്, ശരിയാണ് നിങ്ങൾ ഒക്കെ കേട്ടിട്ടുള്ള സ്വഭാവം തന്നെയാണ് എനിക്കുളത്, എന്റെ പരുക്കൻ സ്വഭാവവും, ചൂടാവലും എല്ലാം എന്റെ വീട്ടിൽ സഹിക്കുന്ന ആള് തന്നെയാണ് സുൽഫത്ത്
ആദ്യ സമയത്തു ഞാൻ അങ്ങനെ വീട്ടിൽ കാണില്ല, അതെല്ലാം അവർ സഹിച്ചിരുന്നു, അതൊക്കെ അവരെല്ലാം സഹിച്ചത് തന്നെ വലിയ കാര്യം, ഭാര്യ ഒരുപാട് സിനിമയെ ഇഷ്ട്ടപെടുന്ന ആള് തന്നെയാണ്, എനിക്ക് രഹസ്യമായി തന്നെ അവർ കുറിപ്പ് ഒക്ക് ആയിക്കാറുണ്ട്. എന്റെ നല്ലൊരു സുഹൃത്താണ് എന്റെ ഭാര്യ മമ്മൂട്ടി പറയുന്നു
അതുപോലെ ഭാര്യ എന്ന് പറയുന്നത് ഒരു രക്തബന്ധമല്ല, നമ്മളുടെ ആ ബന്ധങ്ങൾ നമ്മൾക്ക് മുറിച്ചുമാറ്റാൻ കഴിയില്ല, എന്നാൽ ഭാര്യ അങ്ങനെയല്ല ,എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാൻ കഴിയുന്ന ഒരു ബന്ധം തന്നെയാണ്, എന്നാൽ ആലോചിക്കേണ്ട ഒരു കാര്യം ഭാര്യയിലൂടെയാണ് നമ്മൾക്ക് ഈ ബന്ധങ്ങൾ ഉണ്ടാകുന്നത് ,ഭാര്യ ഭർതൃ ബന്ധം എന്നത് പവിത്രമായ ബന്ധം തന്നെയാണ് മമ്മൂട്ടി പറയുന്നു. അതുപോലെ ദുൽഖുർ വിവാഹ വാർഷികത്തിന് തന്റെ മാതാപിതാക്കൾക്ക് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പും ശ്രെദ്ധ നേടുന്നുണ്ട്
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…