Film News

നിങ്ങൾ കേട്ട സ്വഭാവം തന്നെയാണ് എനിക്ക്! എന്നാൽ അതെല്ലാം സഹിക്കുന്ന ആള് തന്നെയാണ് അവർ; ഭാര്യയെ കുറിച്ച് മമ്മൂട്ടി 

കഴിഞ്ഞ ദിവസമായിരുന്നു നടൻ മമ്മൂട്ടിയുടയും ഭാര്യ സുൽഫത്തിന്റെയും  45 മാത്ത് വിവാഹ വാർഷികം , ഈ ഒരു വേളയിൽ നടൻ മുൻപ് ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ സ്വഭവംനന്നായി അറിയാവുന്ന ഒരാൾ തന്നെയാണ് തന്റെ ഭാര്യ സുൽഫത്ത്, ശരിയാണ് നിങ്ങൾ ഒക്കെ കേട്ടിട്ടുള്ള സ്വഭാവം തന്നെയാണ് എനിക്കുളത്, എന്റെ പരുക്കൻ സ്വഭാവവും, ചൂടാവലും എല്ലാം എന്റെ വീട്ടിൽ സഹിക്കുന്ന ആള് തന്നെയാണ് സുൽഫത്ത്

ആദ്യ സമയത്തു ഞാൻ അങ്ങനെ വീട്ടിൽ കാണില്ല, അതെല്ലാം അവർ സഹിച്ചിരുന്നു, അതൊക്കെ അവരെല്ലാം സഹിച്ചത് തന്നെ വലിയ കാര്യം, ഭാര്യ ഒരുപാട് സിനിമയെ ഇഷ്ട്ടപെടുന്ന ആള് തന്നെയാണ്, എനിക്ക് രഹസ്യമായി തന്നെ അവർ കുറിപ്പ് ഒക്ക് ആയിക്കാറുണ്ട്. എന്റെ നല്ലൊരു സുഹൃത്താണ് എന്റെ ഭാര്യ മമ്മൂട്ടി പറയുന്നു

അതുപോലെ ഭാര്യ എന്ന് പറയുന്നത് ഒരു രക്തബന്ധമല്ല, നമ്മളുടെ ആ ബന്ധങ്ങൾ നമ്മൾക്ക് മുറിച്ചുമാറ്റാൻ കഴിയില്ല, എന്നാൽ ഭാര്യ അങ്ങനെയല്ല ,എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാൻ കഴിയുന്ന ഒരു ബന്ധം തന്നെയാണ്, എന്നാൽ ആലോചിക്കേണ്ട ഒരു കാര്യം ഭാര്യയിലൂടെയാണ് നമ്മൾക്ക് ഈ  ബന്ധങ്ങൾ ഉണ്ടാകുന്നത് ,ഭാര്യ ഭർതൃ ബന്ധം  എന്നത് പവിത്രമായ ബന്ധം തന്നെയാണ് മമ്മൂട്ടി പറയുന്നു. അതുപോലെ ദുൽഖുർ വിവാഹ വാർഷികത്തിന് തന്റെ മാതാപിതാക്കൾക്ക് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പും ശ്രെദ്ധ  നേടുന്നുണ്ട്

Most Popular

To Top