കുറച്ചു നാളുകൾ കൊണ്ട് സോഷ്യൽ മീഡിയിൽ ചൂടുപിടിക്കുന്ന ഒരു വാർത്ത തന്നെ ആയിരുന്നു ബ്രഹ്മപുരം തീപിടിത്തം, ഇതിൽ ആദ്യ ഘട്ടത്തിലും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘം എത്തുകയുംആളുകൾക്ക് വേണ്ട ചിക്ത്സ നടപടികൾ നടത്തുകയും ചെയ്യ്തിരുന്നു, ഇപ്പോൾ വീണ്ടും അതെ ധൗത്യവുമായി എത്തുകയാണ് നടൻ. ബ്രഹ്മപുരത്തെ വിഷപ്പുക എത്തുന്ന പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കൽ സംഘം നാളെ മുതൽ പര്യടനം നടത്തും.
ഈ തവണ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ നിന്നുള്ള നേത്ര രോഗ വിദഗ്ധർ ആണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനുമായി ചേർന്ന് ബ്രഹ്മപുരക്കാർക്ക് ആശ്വാസവുമായി എത്തുന്നത്. ഈ ഒരു സംഭവത്തിനു ശേഷം പ്രദേശവാസികൾക്ക് കണ്ണിൽ നീറ്റലും പുകച്ചിലും ഉള്ളതായി റിപോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ആ രോഗികളെ ലക്ഷ്യമിട്ടു കൊണ്ടാണ് ഇങ്ങനൊരു സംഘം എത്തുന്നത്.
മുൻപ് നടന്റെ പേരിലുള്ള മെഡിക്കൽ സംഘം കഴിഞ്ഞമൂന്നു ദിവസം ബ്രഹ്മപുരത്തെ സേവനം ചെയ്തിരുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ നേത്രത്വത്തിൽ ഉള്ള മെഡിക്കൽ സംഘം നേത്ര രോഗികളുടെ ചിലക്സക്കായി ആണ് എത്തുന്നത്, നേത്ര വിഭാഗം സീനിയർ ഡോ .എലിസബത്തു ജോസെഫിന്റെ നേതൃത്വത്തിൽ ഒപ്റ്റോ മെട്രിസ്റ്റ് ,നേഴ്സുമാർ അടങ്ങുന്ന സംഘം ആണ് നാളെ വീടുകളിൽ എത്തി പരിശോധന നടത്തുന്നത്
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…