മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും അങ്ങനെ ഒന്നിച്ചൊരു സിനിമയില്‍ എത്തി. ഇനി ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്നത് മലയാള സിനിമയിലെ താര രാജാവ് മമ്മൂട്ടിയും മകന് ദുല്‍ഖല്‍ സല്‍മാനും ഒന്നിക്കുന്ന ഒരു സിനിമയാണ്. ഇപ്പോഴിതാ ആ സന്തോഷ വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ എത്തിയിരിക്കുകയാണ്. വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച് സ്ക്രീനില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇരുവരും ഒന്നിച്ചെത്തുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്ന ഗോസിപ്പുകളും പലപ്പോഴും പ്രചരിക്കാറുണ്ട്. ഇത്തരത്തിലൊരു റിപ്പോര്‍ട്ടാണ് വീണ്ടും പ്രചരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. ലാല്‍ സലാം എന്ന അക്കൗണ്ടില്‍ നിന്നാണ് ഇക്കാര്യം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉണ്ണി ആര് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അതേസമയം ചിത്രത്തില്‍ വരാന്‍ പോകുന്ന നായിക നിര കേട്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായികമാരായ സുമലത, സുഹാസിനി, ശോഭന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ബന്ധപ്പെട്ടവര്‍ നടത്തിയിട്ടില്ല. മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത് അതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…