‘പോക്കിരി രാജ’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, പൃഥ്വിരാജുവും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം ഉടൻ വരുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഇരുവരിൽ ഒരാൾ വില്ലനും മറ്റൊരാൾ നായകനുമായാണ് എത്തുന്നത്, ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 15 നെ ആരംഭിക്കുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ, നവാഗതനായ ജിതിൻ കെ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്
ജിതിൻ, ദുൽഖർ സൽമാൻ നായകനായ കുറുപ്പിന്റെ തിരക്കഥകൃത്താണ്, എന്തായലും പൃഥ്വിരാജ്, മമ്മൂട്ടി കോംബോയിലുള്ള ആക്ഷൻ ചിത്രത്തിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ, പോക്കിരി രാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയും, പൃഥ്വിരാജുവും ചേട്ടനും അനുജനുമായാണ് അഭിനയിച്ചിരിക്കുന്നത്
ഇപ്പോൾ മമ്മൂട്ടി ടർബോ സിനിമയുടെ ലൊക്കേഷൻ തിരക്കുകളിലാണ്, എന്നാൽ പൃഥ്വി തന്റെ ഹിറ്റ് ചിത്രം ആടുജീവിതത്തിന്റെ വിജയ്ഘോഷാ നിമിഷങ്ങളിലാണ് കൂടാതെ നടന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കിലാണ്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…