പൃഥ്വിരാജ് ,മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ഒരാൾ വില്ലൻ, മറ്റൊരാൾ നടൻ, ചിത്രത്തെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെ 

‘പോക്കിരി  രാജ’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, പൃഥ്വിരാജുവും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം ഉടൻ വരുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ…

‘പോക്കിരി  രാജ’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, പൃഥ്വിരാജുവും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം ഉടൻ വരുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഇരുവരിൽ ഒരാൾ വില്ലനും മറ്റൊരാൾ നായകനുമായാണ് എത്തുന്നത്, ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 15 നെ ആരംഭിക്കുന്നു എന്നാണ് ഇപ്പോൾ  വരുന്ന വാർത്തകൾ, നവാഗതനായ ജിതിൻ കെ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

ജിതിൻ, ദുൽഖർ സൽമാൻ നായകനായ കുറുപ്പിന്റെ തിരക്കഥകൃത്താണ്, എന്തായലും പൃഥ്വിരാജ്, മമ്മൂട്ടി കോംബോയിലുള്ള ആക്ഷൻ ചിത്രത്തിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ, പോക്കിരി രാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയും, പൃഥ്വിരാജുവും ചേട്ടനും അനുജനുമായാണ് അഭിനയിച്ചിരിക്കുന്നത്

 

ഇപ്പോൾ മമ്മൂട്ടി ടർബോ സിനിമയുടെ ലൊക്കേഷൻ തിരക്കുകളിലാണ്, എന്നാൽ  പൃഥ്വി തന്റെ ഹിറ്റ് ചിത്രം ആടുജീവിതത്തിന്റെ വിജയ്‌ഘോഷാ നിമിഷങ്ങളിലാണ് കൂടാതെ നടന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കിലാണ്