മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയ്ക്ക് ആരാധകരേറെയാണ്. സിനിമയ്ക്കുള്ളിലും സിനിമയ്ക്ക് പുറത്തും താരത്തിന് ആരാധകരുണ്ട്. വെള്ളിത്തിരയിലെ സൂപ്പര്‍ സ്റ്റാര്‍ നടന് മാത്രമല്ല നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്.
ഫോട്ടോഗ്രാഫിയില്‍ മമ്മൂക്കയ്ക്കുള്ള താത്പര്യം സോഷ്യലിടത്ത് എപ്പോഴും വൈറലാകാറുണ്ട്. താരങ്ങളുടെയും മക്കളുടെയുമെല്ലാം ചിത്രങ്ങള്‍ താരം പകര്‍ത്തി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ സൂപ്പര്‍ ക്ലിക്കാണ് ചാക്കോച്ചന് പങ്കുവച്ചത്. ഫാന്‍ ബോയി മൊമന്റ്, മെഗാഷൂട്ടര് എന്നു പറഞ്ഞാണ് ചാക്കോച്ചന് വീഡിയോ പങ്കുവച്ചത്. ചാക്കോച്ചനെ ഫെയിമിലാക്കുകയാണ് മെഗാസ്റ്റാര്‍.
ഇതിന് മുന്‍പും ചാക്കോച്ചന് ഫോട്ടോഗ്രാഫറായ മമ്മൂട്ടിയെ പങ്കുവച്ചിട്ടുണ്ട്. മകന് ഇസഹാഖിന്റെ ചിത്രങ്ങളും മമ്മൂട്ടി പകര്‍ത്തിയിരുന്നു. അതെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. മകന് ഇസഹാഖിന്റെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രവും ചാക്കോച്ചന് പങ്കുവച്ചിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…