ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വരുന്ന ചിത്രങ്ങളൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട് മെഗാ സ്റ്റാർ മമ്മൂക്ക. . കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പർ കൂൾ ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. വെള്ള ടീ ഷർട്ടും ബ്ല്യൂ ഡെനിം ജീൻസും ധരിച്ച മമ്മൂട്ടിയുടെ ലുക്ക് അമ്പരിപ്പിക്കുന്നതാണ്. നീട്ടി വളർത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ താരത്തിന്റെ ലുക്ക് വേറെ ലെവൽ ആയിട്ടുണ്ട്.
ഊരുചുറ്റുന്നവൻ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകർത്തിയത്. പറഞ്ഞു പറഞ്ഞ് ക്ലീഷേ ആയി മാറിയെങ്കിലും താരത്തിന്റെ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് അജു വർഗീസ് ദി റിയൽ ജാഡ എന്നാണ് കുറിച്ചത്. ചെറുപ്പക്കാരെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ കമന്റ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…