കലാകാലങ്ങളിൽ പ്രേഷകരുടെ ഹൃദയത്തിൽ തറഞ്ഞ സിനിമയാണ് മമ്മൂട്ടിയുടെ സി ബി ഐ സേതുരാമയ്യർ, സി ബി ഐ 5 ആയിരുന്നു അവസാനം ഇറങ്ങിയ ചിത്രം, സ്വാമി, കെ മധു, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ടിൽ ആയിരുന്നു ഈ അഞ്ചു സിനിമകളും, എന്നാൽ ഇനിയും സേതുരാമയ്യർ ഒരു വരവും കൂടി എത്തുന്നു, എന്നാൽ അഞ്ചു ഭാഗങ്ങളിൽ നിന്നും വത്യസ്തമായാണ് ഈ ആറാം ഭാഗം.
ഈ ആറാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം സ്വാമി, മധു കൂട്ടുകെട്ട് ഉണ്ടാകില്ല എന്നാണ് റിപോർട്ടുകൾ പറയുന്നത്, ഇതിൽ പുതു തലമുറ, എന്നാൽ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിലും സംവിധായകനും, തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ആയിരിക്കും ഈ ചിത്രത്തെ നയിക്കുന്നതെന്ന് റിപോർട്ടുകൾ പറയുന്നു.
മിഥുൻ സംവിധാനം ചെയ്യ്ത ജയറാം ചിത്രം എബ്രഹാം ഓസ്ലറിൽ ഒരു അഥിതി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട്. ഇതിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്, ഈ ഒരു കാര്യം കണക്കിലെടുത്താണോ മിഥുനുമായി ഈ മമ്മൂട്ടി ചിത്രം എത്തുന്നതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.കൂടാതെ മിഥുൻ, മമ്മൂട്ടി വൈശാഖ് ചിത്രം അടിപിടി ജോസ് എത്തുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…