മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി യുവതാരങ്ങളെ പോലും വെല്ലുന്ന ലുക്കിലാണ് എത്താറുള്ളത്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുതപ്രതിഭാസമാണ് മെഗാതാരം. താരത്തിന്റെ പുതിയ ചിത്രം ഭ്രമയുഗം ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു.
രാഹുല്‍ സദാശിവനൊരുക്കിയ ഹൊറര്‍ ചിത്രത്തില്‍ കൊടുമണ്‍ പോറ്റിയായെത്തിയാണ് താരം നമ്മളെ വിസ്മയിപ്പിച്ചത്. രൗദ്രതയും നിഗൂഢതകളും ഒളിപ്പിച്ച ഭ്രമയുഗം ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടായി വെള്ളിത്തിരയില്‍ വിസ്മയിപ്പിക്കുന്ന താരം ഇപ്പോഴും നാല്പതുകളിലാണെന്നെ ചിത്രങ്ങള്‍ പറയൂ.
അതുകൊണ്ടാണ് മെഗാതാരത്തിന്റെ ചിത്രങ്ങള്‍ വൈറലാവാറുള്ളത്. അത്തരത്തിലിതാ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ താരത്തിന്റെ പുതിയ ചിത്രവും എത്തിയിരിക്കുകയാണ്. കൂളിംഗ് ഗ്ലാസും തൊപ്പിയും വച്ചുള്ള സ്റ്റൈലന്‍ ഡ്രസ്സിംഗുമായുള്ള മെഗാ താരത്തിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സിംഗപ്പൂരിലെ പ്രസിദ്ധമായ മെര്‍ലിയണ്‍ ലയണ്‍ ഫിഷ് പ്രതിമയുടെ അടുത്തുനിന്നുള്ളതാണ് താരത്തിന്റെ പുതിയ ചിത്രം. പതിവ് പോലെ മമ്മൂട്ടി ഞെട്ടിച്ചിരിക്കുകയാണ് താരം. എജ്ജാതി മനുഷ്യനാണ് ഇയാളെന്നൊക്കെയാണ് ആരാധകരുടെ സ്നേഹം നിറച്ചുള്ള കമന്റുകള്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…