സിനിമ പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം, ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വമ്പൻ അപ്ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്, ഈ ചിത്രങ്ങൾ കണ്ടാൽ തന്നെ അറിയാം മുഖത്തെ ഒരുപാട് നിഗൂഡതകൾ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് എന്ന്, മമ്മൂട്ടി നായകനോ ,വില്ലനോ
നിഗൂഢ ഭാവങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മമ്മൂട്ടിയുടെ പലതരത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്, ഇതിൽ മമ്മൂട്ടി നായകനോ, അതോ വില്ലനോ എന്നാണ് ആരാധകരുടെ സംശയം, മനക്കലെക്ക് വരുന്ന അതിഥിയെ കാത്ത് നിൽക്കുന്ന മമ്മൂട്ടി അതാണ് ഈ ചിത്രങ്ങളുടെ ആശയം, എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലൻ എന്ന സൂചന നൽകിയത് ചിത്രത്തിന്റെ ട്രയിലർ ആയിരുന്നോ
ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭ്രമയുഗം, ചിത്രം ഫെബ്രുവരി 15 നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്,
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…