സിനിമാപ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം, ഇപ്പോൾ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് മമ്മൂട്ടി, ഈ ചിത്രത്തിൽ നെഗറ്റീവ് ക്യാരക്ടർ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത് അപ്പോൾ ചിത്രത്തിൽ കട്ടവില്ലനിസം കാണാൻ കഴിയുമോ എന്നാണ് മധ്യപ്രവർത്തകന്റെ ചോദ്യം, അതിനുള്ള മറുപടിയാണ് മമ്മൂട്ടി നൽകുന്നത്, അപ്പോൾ താനിതുവരെയും പറഞ്ഞതൊന്നും മനസിലായില്ലേ എന്ന് ചിരിച്ചു കൊണ്ട് താരം പറയുന്നു
ഒരു വില്ലൻ എന്ന് പറയാൻ കഴിയുന്നതിനു മുൻപുള്ള കാലഘട്ടമാണ് ഇതിൽ പറയുന്നത്, ഇനിയിപ്പോൾ അധിക ദിവസം ഒന്നുമില്ലല്ലോ, പിന്നെ ചിലപ്പോൾ ഷേക്സ്ഫിയർ നാടകങ്ങളിൽ ചിലപ്പോൾ വില്ലനിസം കാണുമായിരിക്കും, നമ്മൾ കാണുന്ന ദുഷ്ട്ട കഥാപാത്രങ്ങളെ ചിലപ്പോൾ ആ സമയത്തു വില്ലൻ യെന്നായിരിക്കുമോ വിളിക്കുന്നത് അതിന് കുറിച്ച് എനിക്കറിയില്ല, ഈ കഥാപാത്രത്തിന് നല്ല മിസ്റ്ററിയാണുളത്,
ആ മിസ്റ്ററി ഞാൻ ഇപ്പോൾ പറഞ്ഞാൽ നിങ്ങൾക്ക് തീയറ്ററിൽ സിനിമ കാണാനുള്ള ത്രില്ല് പോകും, പിന്നെ ഈ സിനിമയിൽ കഥപാത്രങ്ങൾ മാത്രമേ ഉള്ളൂ അല്ലാതെ വില്ലൻ, നായകൻ എന്നൊന്നുമില്ല. അത്പോലെ ഈ സിനിമ ധര്‍മ്മം , അധർമ്മം എന്നൊന്നും വേർതിരിച്ചു പറയാൻ കഴിയില്ല, നിങ്ങൾ ആണ് ഈ സിനിമ കണ്ടു എല്ലാം വേർതിരിക്കേണ്ടത് മമ്മൂട്ടി പറയുന്നു,
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…