മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ കൊണ്ടുവന്ന മികച്ച തിരക്കഥ കൃത്തും , സംവിധായകനുമായിരുന്നു ലോഹിത ദാസ്, സിബി മലയിൽ സംവിധാനം ചെയ്യ്ത ‘തനിയാവർത്തനം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ സ്വന്തമായി രചിച്ചുകൊണ്ടാണ് ലോഹിതാദാസ് ഈ രംഗത്തേക്ക് പ്രവേശിച്ചത്, എന്നാൽ ഒരു നല്ല തിരകഥ കൃത്താകുന്നതിനു മുൻപേ അദ്ദേഹം മറ്റുള്ളവരുടെ തിരകഥകൾ തിരുത്തുകയും , മറ്റുള്ളവർക്കും വേണ്ടി തിരകഥ എഴുതുകയും ചെയ്യ്തിരുന്നു,ഇപോൾ ലോഹിദാസിനെ ഉണ്ടായ ഒരു മോശ സംഭവത്തെ കുറിച്ച് മമ്മൂട്ടി പറയുന്ന വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്
ആ സിനിമ വളരെ പ്രസിദ്ധനായ ഒരു സംവിധായകൻ ആയിരുന്നു സംവിധാനം ചെയ്യ്തത്, ആ സംവിധായകന്റെ തിരകഥ തിരുത്തിക്കൊടുക്കുകയായിരുന്നു ലോഹിയുടെ ജോലി, എന്നാൽ ഒരിക്കൽ ആ സംവിധയകാൻ ലോഹി തിരുത്തിയ തിരകഥ ലോഹിയുടെ മുഖത്തേക്ക്കീറി വലിച്ചെറിഞ്ഞു കൊടുത്തു, ഈ സംഭവം ഞാൻ ദൂരെ മാറിനിന്നു കാണുകയാണ്, മമ്മൂട്ടി പറയുന്നു
ലോഹി ഇങ്ങനെ നിൽക്കുകയാണ്, ഞാൻ എന്ത് തെറ്റാണ് ചെയ്യ്തത് എന്നുള്ള രീതിയിൽ, ലോഹിയുടെ ആ സങ്കടപെട്ട ആ മുഖം ഇപ്പോളും എന്റെ മനസിലുണ്ട് മമ്മൂട്ടി പറയുന്നു, പിന്നീട് തനിയാവർത്തനം എന്ന ചിത്രത്തിനിടയിൽ ഈ സംവിധായകൻ എന്നെ കാണാൻ എത്തി എന്നിട്ട് പറഞ്ഞു അന്നെടുത്ത ആ സിനിമ പൂർത്തീകരിക്കണമെന്ന് എന്നാൽ ഞാൻ അയാളോട് ഒരു നിബന്ധന പറഞ്ഞു ഇതിന്റെ തിരകഥ ലോഹി മാത്രം എഴുതിയാൽ മതിയെന്ന്,അന്ന് തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടെ മമ്മൂട്ടി [പറയുന്നു
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…