ലോഹിത ദാസിന്റെ മുഖത്തേക്ക് ആ സംവിധായകൻ തിരക്കഥ വലിച്ചെറിഞ്ഞു! ലോഹിയുടെ സങ്കടകരമായ മുഖം ഇന്നും എന്റെ മനസിലുണ്ട്, മമ്മൂട്ടി 

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ കൊണ്ടുവന്ന മികച്ച തിരക്കഥ കൃത്തും , സംവിധായകനുമായിരുന്നു ലോഹിത ദാസ്, സിബി മലയിൽ സംവിധാനം ചെയ്യ്ത ‘തനിയാവർത്തനം’  എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ സ്വന്തമായി  രചിച്ചുകൊണ്ടാണ് ലോഹിതാദാസ്…

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ കൊണ്ടുവന്ന മികച്ച തിരക്കഥ കൃത്തും , സംവിധായകനുമായിരുന്നു ലോഹിത ദാസ്, സിബി മലയിൽ സംവിധാനം ചെയ്യ്ത ‘തനിയാവർത്തനം’  എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ സ്വന്തമായി  രചിച്ചുകൊണ്ടാണ് ലോഹിതാദാസ് ഈ രംഗത്തേക്ക് പ്രവേശിച്ചത്, എന്നാൽ ഒരു നല്ല തിരകഥ കൃത്താകുന്നതിനു മുൻപേ അദ്ദേഹം മറ്റുള്ളവരുടെ തിരകഥകൾ തിരുത്തുകയും , മറ്റുള്ളവർക്കും വേണ്ടി തിരകഥ എഴുതുകയും ചെയ്യ്തിരുന്നു,ഇപോൾ ലോഹിദാസിനെ ഉണ്ടായ ഒരു മോശ സംഭവത്തെ കുറിച്ച് മമ്മൂട്ടി പറയുന്ന വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്

ആ സിനിമ വളരെ പ്രസിദ്ധനായ ഒരു സംവിധായകൻ ആയിരുന്നു സംവിധാനം ചെയ്യ്തത്, ആ സംവിധായകന്റെ തിരകഥ തിരുത്തിക്കൊടുക്കുകയായിരുന്നു ലോഹിയുടെ ജോലി, എന്നാൽ ഒരിക്കൽ  ആ സംവിധയകാൻ ലോഹി തിരുത്തിയ തിരകഥ ലോഹിയുടെ മുഖത്തേക്ക്കീറി  വലിച്ചെറിഞ്ഞു കൊടുത്തു, ഈ സംഭവം ഞാൻ ദൂരെ മാറിനിന്നു കാണുകയാണ്, മമ്മൂട്ടി പറയുന്നു

ലോഹി ഇങ്ങനെ നിൽക്കുകയാണ്, ഞാൻ എന്ത് തെറ്റാണ് ചെയ്യ്തത് എന്നുള്ള രീതിയിൽ, ലോഹിയുടെ ആ സങ്കടപെട്ട ആ മുഖം ഇപ്പോളും എന്റെ മനസിലുണ്ട് മമ്മൂട്ടി പറയുന്നു, പിന്നീട് തനിയാവർത്തനം എന്ന ചിത്രത്തിനിടയിൽ ഈ സംവിധായകൻ എന്നെ കാണാൻ എത്തി എന്നിട്ട് പറഞ്ഞു അന്നെടുത്ത ആ സിനിമ പൂർത്തീകരിക്കണമെന്ന് എന്നാൽ ഞാൻ അയാളോട് ഒരു നിബന്ധന പറഞ്ഞു ഇതിന്റെ തിരകഥ ലോഹി മാത്രം എഴുതിയാൽ മതിയെന്ന്,അന്ന് തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടെ മമ്മൂട്ടി [പറയുന്നു