മലയാളിപ്രേക്ഷകർക്കു പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് ഇപ്പോൾ ആസിഫ് അലിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇപ്പോൾ ഇരുവരും ഒന്നിച്ചു അഭിനയിച്ച ‘മഹേഷും, മാരുതിയും’ എന്ന പുതിയ ചിത്രത്തിനെ കുറിച്ച് റെഡ് എഫ്മുമായുള്ള അഭിമുഖ്ത്തിൽ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ആസിഫും,ഞാനും അയൽക്കാർആണ്, അതിനാൽ ഞങ്ങൾ തമ്മിൽ അപരിചിതത്വം ഉണ്ടായിരുന്നില്ല നടി പറയുന്നു.
എന്നാൽ ആ സീനിൽ ആസിഫ് വളരെ നെർവസ് ആയിരുന്നു, പിന്നീട് ആ സീൻ ഹിറ്റ് ആയതിനു ശേഷം ആണ് ഞാൻ അറിയുന്നത് എന്നോട് ആസിഫിനെ ഒരു ക്രഷ് ഉണ്ടെന്നു, അതൊരു ഏതോ അഭിമുഖ്ത്തിൽ ആസിഫ് പറയുകയും ചെയ്യ്തു. അതെനിക്ക് ആരോ ഷെയർ ചെയ്യുകയും ചെയ്യ്തു, സൊ ക്യൂട്ട് എന്ന് മാത്രമായിരുന്നു എന്റെ മറുപടി മംമ്ത മോഹൻദാസ് പറയുന്നു. മഹേഷും, മാരുതിയും ചെയ്യാൻ ആദ്യം തീരുമാനിച്ചത് കല്യാണി പ്രിയദർശനെ ആയിരുന്നു. എന്നാൽ കോവിഡ് ബ്രേക്ക് ആയതിനു ശേഷമാണ് ഞാൻ തിരിച്ചു വീണ്ടും സിനിമയിലേക്ക് എത്തിയത്.അങ്ങനെയാണ് ഈ ചിത്രത്തിൽ ഞാൻ എത്തപ്പെട്ടത് .
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…