മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം നിരവധി സിനിമകളുടെ ഭാഗമായി ഇതിനോടകം. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.
ഇന്ന് തന്റെ വീട്ടിലേക്ക് ഒരു വിസിറ്റര്‍ വന്നുവെന്നാണ് മമ്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്തയാളാണെന്നും താരം പറയുന്നുണ്ട്. താന്‍ വളരെ എക്സൈറ്റഡ് ആണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്തായാലും അദ്ദേഹവും ഞങ്ങളും ഹാപ്പിയാണ്. ഡീറ്റെയില്‍സൊക്കെ താന്‍ പിന്നെ തരാമെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. ഞാനായിരുന്നുവെന്നാണ് മിക്ക ആരാധകരുടേയും കമന്റ്. വീഡിയോ എന്തായാലും സോ്ഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…