മാലിദ്വീപിന്റെ മനോഹാരിതയില്‍ സമയം ചിലവിട്ട് മലയാളി താരസുന്ദരികളായ മംമ്ത മോഹന്‍ദാസ്. സമൂഹമാധ്യമങ്ങളിലൂടെ മംമ്ത തന്നെയാണ് ബീച്ച് ലുക്കിലുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മയൂഖത്തിലൂടെയാണ് മംമ്ത സിനിമാ ലോകത്തെത്തുന്നത്. ജനഗണമന വരെ എത്തി നില്‍ക്കുകയാണ് മംമ്ത മോഹന്‍ദാസിന്റെ കരിയര്‍. മ്യാവൂ, ജനഗണമന തുടങ്ങിയ മലയാള സിനിമകളിലാണ് മംമ്ത ഏറ്റവും ഒടുവില്‍ ഏത്തിയത്. മഹേഷും മാരുതിയും, രാമ സേതു, ജൂതന്, അണ്‍ലോക്ക് തുടങ്ങിയ സിനിമകളാണ് മംമ്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍.
നടി അഹാന കൃഷ്ണയും കഴിഞ്ഞ ദിവസം മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. മാലദ്വീപിനെ സ്വര്‍ഗം എന്നാണ് അഹാന വിശേഷിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ് എന്നാണ് കഴിഞ്ഞ ദിവസം ഫോട്ടോയ്ക്ക് ക്യാപ്ഷനായി അഹാന എഴുതിയത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…