മലയാളത്തിലെ പ്രേക്ഷക പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് മഹാരാജ എന്ന തമിഴ് ചിത്രത്തിന്റെ വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് അസുഖം കൂടിയ സമയത്തു എല്ലാവർക്കും സഹതാപമായിരുന്നു, എന്നാൽ ഈ സമയത്തു തനിക്ക് സഹതാപം അല്ലായിരുന്നു വേണ്ടത്, ഈ ഒരു സമയം തന്നെ സിനിമയിൽ പോലും അവസരം തന്നിരുന്നില്ല, അവർക്കും എന്നോട് സഹതാപം.
സഹതാപത്തിനേക്കാൾ നല്ലത് മരണം ആയിരുന്നു എന്ന് തനിക്ക് തോന്നിയിട്ടുണ്ട്, ആരും സഹതാപം തന്നില്ലെങ്കിലും തന്നെ ഒന്ന് മനസിലാക്കമായിരുന്നു, ഈ സമയവും കടന്നു പോകും എന്ന എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചതുകൊണ്ടാണ് ഞാൻ എല്ലാത്തിനെയും മറികടന്നത്, ഞാൻ രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ പോലും എന്നെ ആരും മനസിലാക്കിയിരുന്നില്ല മംമ്ത പറയുന്നു.
സിനിമ മേഖലയിൽ നിന്നും പോലും തനിക്ക് ഒരു പിന്തുണ ലഭിച്ചിരുന്നില്ല, എന്നെ കാണുമ്പോൾ ചില നടന്മാരുടെ മാനേജറുമാർ എന്നെ കണ്ടിട്ട് നേരിട്ട് ചോദിക്കും, അസുഖം ആണല്ലേ, ആയോ പാവം പെൺകുട്ടി, അവളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന, ഇവരുടെയെല്ലാം തെറ്റായ രീതി കണ്ടു പല സിനിമകളും എനിക്ക് ഇല്ലാതായി മംമ്ത പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…