കഴിഞ്ഞ ദിവസം കാളി കാവിൽ ഫുട്ബാൾ ടൂർണമെന്റ് ഉത്ഘാടനത്തിനിടയിൽ നടൻ മാമുകോയക്ക് ഹൃദയാഘാതത്തെ തുടർന്ന് വണ്ടൂരിൽ ഒരു സ്വാകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തിരുന്നു, എന്നാൽ ഇപ്പോൾ താരത്തിന്റെ ആരോഗ്യ നിലയിൽ ഉണ്ടായ പുരോഗതിയെ തുടർന്ന് കോഴിക്കോട്ട് സ്വകര്യ ആശുപത്രിയിലെ തീവ്രപരിചരണത്തിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യ നിലയിലുണ്ടായ മാറ്റത്തെ തുടർന്നാണ് വണ്ടൂരിലെ സ്വാകാര്യ ആശപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐ സി യു ആംബുലൻസിൽ വെളുപ്പിനെ രണ്ടരയോടെ കോഴിക്കോട്ട് സ്വകര്യ ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ആശുപത്രീയിൽ വെച്ച് ബി പി യു൦ , ഹൃദയമിടിപ്പും സാധാരണ രീതിയിൽ ആയതിനെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെങ്കിലും 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് അദ്ദേഹത്തെ ചികൽസിച്ച ഡോക്ടർ അജ്മൽ നസീർ പറയുന്നു.
കഴിഞ്ഞ ദിവസം ഫുട്ബാൾ ടൂർണമെന്റ് ഉത്ഘാടന ചടങ്ങിനെത്തിയ നടനെ പരുപാടി തുടങ്ങുന്നതിനു മുൻപ് കുഴഞ്ഞു വീഴുക ആയിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപ ആശുപത്രിയായ വണ്ടൂരിൽ എത്തിക്കുവായിരുന്നു, അതിനു ശേഷം ബന്ധുക്കൾ വണ്ടൂരിലേക്ക് എത്തുക ആയിരുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…