ഈ വര്‍ഷത്തെ മികച്ച സിനിമകളിൽ 50 കോടിക്ക് മുകളിൽ കയറിയ രണ്ടാമത്തെ ചിത്രമാണ് ഭ്രമയുഗം, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ മണികണ്ഠൻ ആചാരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധേയമാകുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സിദ്ധാർഥ് ഭരതൻ ,അർജുൻ അശോകൻ, അമാൽഡ ലിസ്,മണികണ്ഠൻ ആചാരി എന്നിവരാണ് അഭിനയിച്ചത്, ഇങ്ങനെ അഞ്ച് പേരുള്ള സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്ക് അത്ഭുതവും ,ആചര്യവും തോന്നി എന്നാണ് മണികണ്ഠൻ പറയുന്നത്.
ചിത്രത്തിൽ തന്റെ 15 മിനിറ്റ് മാത്രം സ്ക്രീൻ സ്പേസുള്ള തന്റെ സീൻ മാത്രം മൂന്ന് ദിവസമെടുത്തു ഷൂട്ട് ചെയ്യാൻ മണികണ്ഠൻ പറയുന്നു, അഞ്ചുപേർ മാത്രമുള്ള സിനിമ എന്ന് പറയുന്നത് വളരെ അത്ഭുതം തോന്നിയിരുന്നു, സിനിമ കാണുന്നിടം വരെ ടെൻഷൻ ആയിരുന്നു മണികണ്ഠൻ പറയുന്നു.
എന്റെ ഒരു സീൻ തന്നെ ഒരുപാട് സമയമെടുത്തു ചിത്രീകരിക്കാൻ, ഇത് ചിത്രീകരിക്കുന്നത് കാട്ടിൽ ആണല്ലോ അപ്പോൾ അവിടുത്ത കാറ്റ് നോക്കണം, ലൈറ്റ് നോക്കണം, പിന്നെ അവിട പുക ഇട്ടാൽ അതവിടെ തന്നെ തങ്ങിനിൽക്കണം, അതിനൊക്കെ കുറെ സമയമെടുത്ത് മണികണ്ഠൻ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…