മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ നാളെ പ്രദർശനത്തിനെത്തുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.മണിരത്നം പൊന്നിയൻ സെൽവൻ ഒരുക്കിയിരിക്കുന്നത് വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആധാരമാക്കിയാണ്.
രാജ്യത്തൊട്ടാകെ സിനിമയുടെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ്..ഇപ്പോഴിതാ സംവിധായകൻ മണിരത്നത്തികെുറിച്ച് ഐശ്വര്യ റായ് പറഞ്ഞിരിക്കുന്ന വാക്കുകൾ ശ്രദ്ധനേടുകയാണ്. മണിരത്നത്തിന്റെ സിനിമകൾ എപ്പോഴും വ്യത്യസ്തവും ഐതിഹാസികവുമാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത്,ഷൂട്ട് എപ്പോൾ പൂർത്തിയായി എന്നുപോലും ആരും അറിഞ്ഞിരുന്നില്ലെന്നും മണിരത്നത്തിനപ്പമുള്ള തമിഴിലെ ആദ്യ ചിത്രമായ ഇരുവർ മുത്ൽ ഇന്ന് ഇങ്ങനെ തന്നെയാണെന്നും നടി വെളിപ്പെടുത്തി.
വിക്രം, കാർത്തി,ജയം രവി,റഹ്മാൻ, പ്രഭു,ജയറാം,ശരത് കുമാർ, പ്രകാശ് രാജ്്, തൃഷ,ശോഭിത ദുലിപാല, ഐശ്വര്യ ലക്ഷമി, റിയാസ് ഖാൻ,ബാബു ആന്റണി, ലാൽ തുടങ്ങി വൻ താരനിര തന്നെയുണ്ട് പൊന്നിയിൻ സെൽവനിൽ.500 കോടി മുതൽ മുടക്കിലാണ് പൊന്നിയിൻ സെൽവൻ നിർമ്മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ ചരിത്ര സംഭവങ്ങളും കഥാപാത്രങ്ങളുമാണ് പൊന്നിയിൻ സെൽവൻ അവതരിപ്പിക്കുന്നത്
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…