മലയാളികളുടെ പ്രിയങ്കരനായ നടൻ മണിയൻ പിള്ള രാജു ഇപ്പോൾ തന്റെ ജീവിതത്തിൽ നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ്. താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന മഹേഷും, മാരുതിയും എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ എടുത്ത അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ചോക്ലേറ്റ് എന്ന ചിത്രം എടുക്കുന്ന സമയത്തു ആയിരുന്നു ഇതിന്റെ ഒരു ആലോചന മണിയൻ പിള്ള രാജു പറയുന്നു
ശരിക്കും പറഞ്ഞാൽ എനിക്ക് ഒരുപാടു ഇഷ്ടമുള്ള സിനിമ ആയിരുന്നു ചോക്ലേറ്, അതിൽ വുമൺസ് കോളേജിൽ പഠിക്കുന്ന ഒരു ആൺകുട്ടി, ആ കഥാപാത്രം എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് വിഷമം ഉണ്ടായിരുന്നു,. ചോട്ടാമുംബയി സിനിമയുടെ ക്യാമെറമാൻ തന്നെയാണ് ചോക്ലേറ്റ് എന്ന ചിത്രത്തിന്റെയും ക്യാമറമാൻ, അയാൾ പറഞ്ഞു സിനിമ കൊള്ളാം മെന്നു. അദ്ദേഹം ആണ് എനിക്ക് സച്ചിയുടയും, സേതുവിന്റെയും നമ്പർ തന്നത്.
അങ്ങനെ അവരെ വിളിച്ചു ഒരു സിനിമ നിർമിക്കാൻ ഞാൻ തീരുമാനിച്ചു അതിൽ മോഹൻലാലും, പൃഥ്വിരാജിനെയും അഭിനയിപ്പിക്കാൻ തീരുമാനിച്ചു, മോഹൻലിന്റെ അടുത്ത ഗുസ്തി പഠിക്കാൻ ശിക്ഷ്യൻ ആയി എത്തുന്ന പൃഥ്വിരാജ് , അതിൽ ഒരു ഹെലികോപ്റ്റർ സംഘട്ടനം ഉണ്ടന്ന് കേട്ടപ്പോൾ കഥ കേട്ട ലാൽ പറഞ്ഞു ഇതൊരു ക്ളീൻ ഷേവ് കഥആണല്ലോ എന്ന് , അത് എനിക്കും തോന്നി അങ്ങനെ ആ ചിത്രം വേണ്ടാന്ന് വെക്കുകയും ചെയ്യ്തു മണിയൻ പിള്ള രാജു പറയുന്ന്
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…