മഞ്ജുവിന്റെ ഓണപ്പരുവാടിയിൽ അതിഥിയായി ഭാവന എത്തുന്നു.

മലയാളായി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും മഞ്ജു തന്നെയാണ്.നിരവധി വ്യത്യസ്തമാർന്ന വേഷണങ്ങൾ ചെയ്ത താരത്തെ മലയാളികൾ നെഞ്ചിലേറ്റി.ഒരു കാലയളവിൽ സൂപ്പർ താരങ്ങളുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നിറസാന്നിധ്യമായിരുന്നു മഞ്ജു.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം വിവാഹ മോചനത്തിന് ശേഷമാണ് സിനിമയിൽ എത്തുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം സിനിയിൽ എത്തിയ താരത്തെ മലയാളി പ്രേഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. തിരിച്ചു വരവിന് ശേഷം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം വീണ്ടും പ്രേക്ഷക പ്രീതി നേടിയെടുത്തു. ഇപ്പോൾ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നായികമാരിൽ ഒരാളാണ് മഞ്ജു. സിനിമക്ക് പുറമെ റിയാലിറ്റി ഷോയിലും താരം പങ്കെടുക്കാറുണ്ട്. ജനപിന്തുണയുള്ള മിക്ക റിയാലിറ്റി ഷോകളിലും താരം എത്താറുണ്ട്.

ഇപ്പോൾ ഈ ഓണത്തിന് സീ കേരളം ചാനലിലെ റിയാലിറ്റി ഷോയിലാണ് താരം പങ്കെടുക്കുന്നത്. ഇതിന്റെ ഭയമായി ചാനലിന്റെ പ്രമോ വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. മഞ്ജു ഭാവങ്ങള്‍ എന്നാണ് ഓണപരിപാടിക്ക് പേരുനൽകിയിരിക്കുന്നത്. മഞ്ജുവിന് പുറമെ മലയാള സിനിമയിലെ സ്രെദ്ധയ താരങ്ങളും പങ്കെടുക്കുന്നുണ്ട്. നീണ്ട കാലാലയളവിന് ശേഷം മഞ്ജുവും മനോജ് കെ ജയനും ഒന്നിക്കുന്ന എന്ന പ്രക്തേകതയും ഈ പരിപാടിക്ക് ഉണ്ട്. സല്ലാപം, സമ്മാനം എന്നി സിനിമകളിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നത്. കൂടാതെ സ്റ്റേജ് പ്രോഗ്രാമിൽ ഇവർ ഒരുമിച്ചുള്ള പാട്ടും കേൾക്കാനുമുള്ള അവസരം പ്രക്ഷകർക്ക് ഉണ്ടാകും.

മനോജ് കെ ജയന് പുറമെ മഞ്ജുവിന്‌റെ അടുത്ത സുഹൃത്തുക്കളെല്ലാം പരിപാടിക്ക് ഉണ്ടാകും. ആ കൂട്ടത്തിൽ ഭാവനയും ഉണ്ടാകും. നിഖില വിമല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും ഷോയിലുണ്ടാകും. ഭാവനയുടെ ഡാൻസും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മൃദുല വിജയ്, ഷിജു എആര്‍, റിച്ചാര്‍ഡ് ജോസ് തുടങ്ങിയവരും ഷോയിൽ എത്തുന്നുണ്ട്. ആഗസ്റ്റ് 22നാണ് മഞ്ജു ഭാവങ്ങള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുക എന്നൊരു റിപോറ്റുകൾ.

Sreekumar

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago