മലയാളത്തിലെ സൂപ്പർ താരങ്ങൾ മഞ്ജുവും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രം ആയിരുന്നു സല്ലാപം, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച നായിക എന്ന പേര് നേടാൻ മഞ്ജുവിന് സല്ലാപത്തിൽ കൂടി സാധിച്ചു. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.ദിലീപും മഞ്ജുവും കേന്ദ്ര കഥാപാത്രങ്ങൾ ആയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
ഇപ്പോൾ പുറത്ത് വരുന്ന വാർത്ത സല്ലാപത്തിൽ ആദ്യം നായികയായി പരിഗണിച്ചത് ആനിയെ ആയിരുന്നു എന്നാണ്. അതിനു ശേഷമാണു മഞ്ജുവിനെ നായികമായി പരിഗണിച്ചത് എന്നാണ്. ലോഹിദ ദാസിന്റെ ഭാര്യ പറയുകയാണ്. ആനിയെ നായികാ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള കാരണം മറ്റൊന്നുമല്ല. ആനിയുടെ നിറം ആയിരുന്നു ഇതിനുള്ള കാരണം. തനി നാടന്‍കുട്ടി മതിയെന്നും അത്രയും കളര്‍ ആവശ്യമില്ലെന്നും തീരുമാനിക്കുകയും മഞ്ജുനവിനെ സെലക്ട് ചെയ്യുകയുമായിരുന്നു.
ആ സിനിമയ്ക്ക് ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ വന്നെത്തി. മഞ്ജു വളരെ നല്ല ഒരു നടി ആണെന്നും. അവരുടെ സ്വഭാവ ഗുണം കൊണ്ടാണ് അവരെ എല്ലാവരും ഇത്രയും അധികം സ്നേഹിക്കുന്നതെന്നും സിന്ദു കൂട്ടിചേര്‍ത്തു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…