മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയില്‍ കൂടി മിനി സ്ക്രീന്‍ രംഗത്തെത്തിയ താരമാണ് മഞ്ജു. പിന്നീട് മാറിമായത്തില് അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയില്‍ എത്തിയ മഞ്ജു, ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്ത താരമാണ്. ഏഷ്യാനെറ്റിലെ ബിഗ്ബോസ് സീസൺ രണ്ടിൽ താരം എത്തിയിരുന്നു. ബിഗ്ബോസിൽ എത്തിയ ശേഷമാണ് മഞ്ജുവിന് ജനശ്രദ്ധകൂടിയത് , എന്നാൽ ഇനി ബിഗ്ബോസിലേക്ക് താൻ തിരികെ പോകില്ല എന്ന് മഞ്ജു പറഞ്ഞിരിക്കുകയാണ്.
ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ ആണ് മഞ്ജു തതന്റെ ഈ അഭിപ്രായം വെളിപ്പെടുത്തിയത്, അതിനു രണ്ടു മൂന്നു കാര്യങ്ങൾ ഉണ്ട്. ഒന്നാമത് തങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ലായിരുന്നു, വാടകയ്ക്ക് ഒക്കെയായി നല്ലൊരു തുക ആകുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസിൽ നിന്നും കിട്ടി.ഇനി ഞങ്ങൾക്ക് കുറച്ച് കടം ഉണ്ട്, അത് എങ്ങനെയെങ്കിലും ജോലി ചെയ്തു തീർക്കും.
പിന്നെ എന്നെ പോലെ ഒരാൾക്ക് പറ്റിയ ഷോ അല്ല ബിഗ്ബോസ്, ഞാൻ ഇനിയും അങ്ങോട്ട് പോയാൽ എനിക്കവിടെ പിടിച്ച് നിൽക്കുവാൻ സാധിക്കില്ല. പിന്നെ എന്റെ വീട്ടുകാരെ ഇങ്ങനെ കാണാതിരിക്കാൻ എനിക്ക് സാധിക്കില്ല, അതുകൊണ്ട് താൻ ഇനി ബിഗ്ബബോസിലേക്ക് തിരികെ പോകില്ല എന്നാണ് മഞ്ജു പറയുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…