മിനിസ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മഞ്ജു പിള്ള, ഇപ്പോൾ താരം ഒരു ചിരി ബമ്പർ ചിരി എന്ന മഴവിൽമനോരമയിലെ ഷോയിലെ ജഡ്ജാണ്, ആ ഷോയിൽ താൻ ചിരിക്കുന്നത് ശരിക്കും പരുപാടി കണ്ടു ചിരി വന്നിട്ട് തന്നെയാണോ ചിരിക്കുന്നത് എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട് എന്ന് പറയുകയാണ് മഞ്ജു, തനിക്ക് ഒരിക്കലും ചിരി വരാതിരിക്കില്ല, താൻ ചിരി വന്നാൽ നന്നായി ചിരിക്കുന്ന ആൾ തന്നെയാണ്, എന്തിന് നിസ്സാര കാര്യത്തിന് വരെ താൻ ചിരിക്കാറുണ്ട് മഞ്ജു പിള്ള പറയുന്നു
അതുപോലെ തന്നെ തന്നെക്കാൾ കൂടുതൽ ചിരിക്കുന്ന രണ്ടു നടന്മാർ ആണ് നിവിൻ പോളിയും, ബേസിൽ ജോസഫ് , അതിൽ നിവിന്റെ ചിരി നമ്മൾക്ക് കൺട്രോൾ ചെയ്യാൻ പോലും കഴിയില്ല, എത്രത്തോളമാണ് നിവിൻ ചരിക്കുന്നത് അതെനിക്ക് മനസിലായത് മലയാളി ഫ്രം ഇന്ത്യ യെന്നൊരു സിനിമ ചെയ്യ്തപ്പോളാണ്, ഞാൻ ദേഷ്യപ്പെട്ട് കരഞ്ഞ അഭിനയിക്കുന്ന സീനിൽ എല്ലാം നിവിൻ ഭയങ്കര ചിരിയാണ്
അതുപോലെയാണ് ബേസിലും, ശരിക്കും എത്ര ഇമോഷണൽ സീൻ ആയാലും ബേസിൽ നിർത്താതെ ചിരിക്കുന്നത് കാണാ൦ മഞ്ജു പിള്ള പറയുന്നു, താൻ നിസാര കാര്യത്തിന് പോലും ചിരിക്കുന്ന വ്യക്തിയാണ്, കാരണം ലൈഫ് നമ്മൾക്ക് ഒന്നേയുള്ളു അത് ആസ്വദിച്ചു തന്നെ ജീവിക്കണം നടി പറയുന്നു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…