മിനിസ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടി മഞ്ജു പിള്ള ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്, താൻ പുതിയ ഹോമിലേക്ക്, തന്റെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങുകളുടെ വീഡിയോ താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരത്തു ഒരു ഫ്ലാറ്റിലാണ് താരം ഇപ്പോൾ താമസം തുടങ്ങിയിരിക്കുന്നത്. മകൾ ദയ സുജിത്തിനോടൊപ്പം ആണ് താരം തന്റെ ഗൃഹപ്രവേശം നടത്തിയത്.
ഈ ആഘോഷ ചടങ്ങിൽ മകളോടൊപ്പം അടുത്ത ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിളക്കുകൊളുത്തിയാണ് ആദ്യ ചടങ്ങു നടത്തിയിരുന്നത്, വീടിന്റെ സ്വീകരണ മുറിയിൽ നടി മകളോടൊപ്പമുള്ള വലിയ ചിത്രവും ഫ്രയിം ചെയ്തു വെച്ചിട്ടുണ്ട്.
മഞ്ജുവിന്റെ ഭർത്താവ് സിനിമയിലെ ഛായാഗ്രഹകൻ ആയ സുജിത് വാസുദേവ് ആണ്, ഇരുവരുടയും ഏക മകൾ ദയ വിദേശപഠനത്തിൽ ആയിരുന്നു, ഈ അടുത്തിടെ മഞ്ജു അഭിനയിച്ച ഹോം പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കൂടാതെ സിനിമകളിലും, സീരയലിലുമായി അഭിനയിക്കുന്ന മഞ്ജു ഇപ്പോൾ ടി വി പ്രോഗ്രാമിലെ ജഡ്ജായും എത്താറുണ്ട്. ഇപ്പോൾ താരത്തിന്റെ ഈ സന്തോഷ വാർത്തക്കു നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…