Categories: Film News

അച്ഛൻ ഉണ്ടയിരുന്നെകിൽ ഇതിലും വലിയ നിലയിൽ എത്തിയേനെ പൊട്ടിക്കരഞ്ഞ് നടി അശ്വതി ബാബു..!!

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമാണ് മഞ്ജു വിജീഷ്, ഇപ്പോൾ താരം തന്റെ ജീവിതത്തിലുണ്ടായ വിഷമകരമായ കാര്യത്തെക്കുറിച്ച് തുറന്ന് പറയുകയാണ്, തന്റെ അച്ഛന്റെ മരണത്തെക്കുറിച്ചാണ് താരം നിറകണ്ണുകളോടെ പറയുന്നത്, അച്ഛൻ ഉണ്ടായിരുന്നെകിൽ ഒരു പക്ഷെ ഞാൻ ഇതിലും വലിയ നിലയിൽ എത്തിപ്പോയേനെ, ഞാൻ പഠിക്കുന്ന കാലത്തായിരുന്നു അച്ഛൻ മരണപ്പെട്ടത്, ആത്മഹത്യ ചെയ്യുകയായിരുന്നു, അടുത്തുള്ള അമ്പലത്തിലെ ഉത്സവ ദിവസമായിരുന്നു അച്ഛൻ ആത്മഹ്യ ചെയ്യുക ഉണ്ടായത്, അച്ഛൻ നന്നായി മദ്യപിക്കുകയുന്നു, കൂടാതെ അമ്മയെയും ഉപദ്രവിക്കുമായിരുന്നു, ഇതെല്ലം കണ്ടാണ് വരുന്നത്.

പക്ഷെ ഞാൻ എന്ന് വെച്ചാൽ അച്ഛന് ജീവനായിരുന്നു, തിരിച്ചും എനിക്ക് അങ്ങനായിരുന്നു, ഞാൻ ജനിച്ചതിൽ പിന്നെയാണ് അച്ഛന് ബാങ്കിൽ ജോലി ലഭിക്കുന്നത്. അത് എന്റെ ഭാഗ്യം ആയിരുന്നു എന്നാണ് അച്ഛൻ എന്നും വിശ്വസിച്ചിരുന്നത്. അത് എല്ലാരോടും അച്ഛൻ പറയുകയും ചെയ്യുമായിരുന്നു, അച്ചന്റേയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. ‘അമ്മ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു വിവാഹം, വീണ്ടും പടിക്കലോ എന്ന് പറഞ്ഞാണ് വിവാഹം കഴിച്ചത്, എന്നാൽ വീട്ടിലെ സാഹചര്യം കാരണം പഠിക്കാൻ കഴിഞ്ഞില്ല. എന്നാലും ഇരുവരും എന്നും സ്നേഹത്തിലായിരുന്നു, മദ്യപിക്കുമ്പോൾ മാത്രമായിരുന്നു അച്ചനും അമ്മയും തമ്മിൽ വഴക്കുണ്ടാകുന്നത്.

അച്ഛൻ എന്തിനാണ് ആത്മഹത്യ ചെയ്‌തത്‌ എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നീട് പോസ്റ്മാർട്ടം റിപ്പോർട്ട് വന്നപ്പോൾ ആണ് അച്ഛന് ബ്രെയിൻ ട്യൂമർ ഉണ്ടായിരുന്നതായി അരിഞ്ഞത്, തിരക്കിയപ്പോൾ അച്ഛന് അത് നേരുത്തെ അറിയാമായിരുന്നു എന്നാണ് അരിഞ്ഞത്, ഞങ്ങൾ വിഷമിക്കും എന്ന് കരുതിയാകും പറയാതിരുന്നത്, എന്നുമാണ് നിറകണ്ണുകളോടെ താരം പറഞ്ഞത്.

Rahul