മലയാളി പ്രേഷകരുടെ ഇഷ്ട്ട നായിക മഞ്ജു വാര്യർ ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്, ഈ മേഖലയിൽ എപ്പോളും നമ്മളുടെ സ്വാകാര്യത കോംപ്രമൈസ് ചെയേണ്ടി വരാറുണ്ട്, അതുപോലെ പ്രതിഫലത്തിന്റെ കാര്യത്തിലും താരം പറയുന്നുണ്ട്, പ്രതിഫലം കുറയുന്നു എന്ന് പലരും പറഞ്ഞു താൻ കേട്ടിട്ടുണ്ട്, എന്നാൽ അർഹത പെട്ട പ്രതിഫലം കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി പറയുന്നു. ജീവിതത്തിൽ നമ്മൾ കൊടുക്കുന്ന ചില വാല്യ൦ സ് ആണ് കോടിക്കണക്കിനു രൂപയെക്കാൾ പ്രധാനം
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…