തന്റെ സൗന്ദര്യം കൂടാൻ അതാണ് കാരണം! തനിക്ക് ശ്കതമായ കഥപാത്രം ചെയ്യാനാണിഷ്ടം, മഞ്ജു വാര്യർ പറയുന്നു

മലയാളി പ്രേഷകരുടെ ഇഷ്ട്ട നായിക മഞ്ജു വാര്യർ ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്,  ഈ മേഖലയിൽ എപ്പോളും നമ്മളുടെ സ്വാകാര്യത കോംപ്രമൈസ് ചെയേണ്ടി വരാറുണ്ട്,…

മലയാളി പ്രേഷകരുടെ ഇഷ്ട്ട നായിക മഞ്ജു വാര്യർ ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്,  ഈ മേഖലയിൽ എപ്പോളും നമ്മളുടെ സ്വാകാര്യത കോംപ്രമൈസ് ചെയേണ്ടി വരാറുണ്ട്, അതുപോലെ പ്രതിഫലത്തിന്റെ കാര്യത്തിലും താരം പറയുന്നുണ്ട്, പ്രതിഫലം കുറയുന്നു എന്ന് പലരും പറഞ്ഞു താൻ കേട്ടിട്ടുണ്ട്, എന്നാൽ അർഹത പെട്ട പ്രതിഫലം കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി പറയുന്നു. ജീവിതത്തിൽ നമ്മൾ കൊടുക്കുന്ന ചില വാല്യ൦ സ് ആണ് കോടിക്കണക്കിനു രൂപയെക്കാൾ പ്രധാനം

അങ്ങനെ നോക്കുമ്പോൾ താൻ ഒരു കോടീശ്വരിയാണ്, തനിക്ക് സൗന്ദര്യം ഉണ്ടകുന്നതും  തനറെ മനസിന്റെ സന്തോഷം കൊണ്ട് തന്നെയാണ്, തന്റെ സൗന്ദര്യം എന്ന് പറയുന്നത് മനസിന്റെ സന്തോഷം തന്നെയാണ്.. മനസിനെ സന്തോഷമുണ്ടെങ്കിൽ സൗന്ദര്യം തനിയെ ഉണ്ടായിക്കോളും,   എന്നാൽ ആ സന്തോഷം കണ്ടെത്തേണ്ടത് നമ്മളാണ്  അതുപോലെ സിനിമയിൽ തനിക്കിഷ്ടം ശ്കതമായ സ്ത്രീ കഥപാത്രങ്ങൾ ചെയ്യാൻ ആണ്. മഞ്ജു വാര്യർ പറയുന്നു.

ഭാഗ്യം കൊണ്ട് അങ്ങനെയുള്ള സബ്‌ജെറ്റുകൾ ആണ് തനിക്ക് ലഭിക്കുന്നത്, ചിലർ അങ്ങനെയുള്ള കഥകളുമായി എത്താറുണ്ട്,   തനിക്ക് ആറാം തമ്പുരാൻ പോലെയുള്ള ചിത്രങ്ങൾ ചെയ്യാൻ ആണിഷ്ടം.  അതുപോലെ ലാലേട്ടനൊപ്പം സിനിമകൾ ചെയ്യാനും ഇഷ്ട്ടമാണ്.  സിനിമ നല്ലതാണെങ്കിൽ ആര് അഭിനയിച്ചാലും ആ സിനിമ ഓടും മഞ്ജു വാര്യർ പറയുന്നു. ഇപ്പോൾ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമായിരിക്കുകയാണ്, രജനി കാന്തിനൊപ്പം വേട്ടയ്യ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നടി .