manju warrier and biju menon about samyuktha varmas come back
ബിജു മേനോന്- മഞ്ജു വാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് ‘ലളിതം സുന്ദരം’. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാരിയര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.
സിനിമയുടെ വിശേഷങ്ങള്ക്കിടെ ഒരു മാധ്യമപ്രവര്ത്തകന് നടി സംയുക്തമേനോന്റെ തിരിച്ചു വരവിന് കുറിച്ച് അടുത്ത സുഹൃത്ത് കൂടിയായ മഞ്ജു വാര്യരോട് ചോദിച്ചു. എന്നാല്‍ ചിരിച്ചു കൊണ്ട് ഇടക്കു കയറി ബിജു മേനോന് പറഞ്ഞു, ചേച്ചിയുടെ പ്രിയ കൂട്ടുകാരി സംയുക്ത വര്‍മ എന്ന് മാധ്യമപ്രവര്ത്തകന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ഞാനത് പ്രതീക്ഷിച്ചുവെന്നായിരുന്നു ബിജു മേനോന്റെ കമന്റ്. ‘നീ ചോദിക്കെടാ’ എന്നും അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.
‘സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ നോക്കണം. രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്യ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും. ഫാമിലിയാര് നോക്കും. ഞങ്ങള്‍ക്ക് അങ്ങനേയെ ചെയ്യാന്‍ പറ്റുള്ളു. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടും കൂടി നോക്കണ്ടേ.’ എന്നാണ് ബിജു മേനോന് പറഞ്ഞത്. അതേസമയം സിനിമയിലേക്ക് തിരിച്ചുവരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണ്. അതേക്കുറിച്ച് തനിക്ക് നേരിട്ടറിയാമെന്നുമാണ് മഞ്ജു പ്രതികരിച്ചത്.
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…