കാവ്യാ ഫാന്‍സിന് ചുട്ട മറുപടി കിട്ടി!!… മഞ്ജു ഇതിലൊന്നും തളരില്ല മക്കളേ…!!

ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന പേരുകളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും കാവ്യയുടെയും പേരുകള്‍. കഴിഞ്ഞ ദിവസം കാവ്യയുടെ സൗന്ദര്യത്തെ വെച്ച് താരതമ്യപ്പെടുത്തി മഞ്ജുവിനെ കളിയാക്കി കൊണ്ടുള്ള വാര്‍ത്തകളും കമന്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞിരുന്നു. കാവ്യ ഇപ്പോഴും ശാലീന സുന്ദരിയാണെന്നും മഞ്ജുവിനെപ്പൊലെ കുട്ടിയുടുപ്പും പ്ലാസ്റ്റിക് സര്‍ജറിയും നടത്തിയല്ല സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എന്നെല്ലാം തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ദിലീപിന്റെ കുടുംബത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അതുപോലെ ഈ വാര്‍ത്തയും വലിയ ചര്‍ച്ചാ വിഷയമായി. മഞ്ജുവാര്യരെ കുറ്റപ്പെടുത്തി കൊണ്ടാണ് കാവ്യ മാധവന്റെ ചിത്രത്തിനൊപ്പം കുറിപ്പുകളും വാര്‍ത്തകളും വൈറലായി മാറിയത്. കാവ്യ മാധവന്റെ ഒരു പഴയ ചിത്രത്തിനൊപ്പം ആയിരുന്നു പോസ്റ്റുകള്‍ വന്നത്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് കിട്ടിയില്ലെങ്കിലും അക്കാലത്ത് യുവതലമുറയെ കൈയിലെടുത്ത് ശാലീന സൗന്ദര്യമുള്ള ഒരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍ അവര്‍ക്ക് ഭംഗിക്ക് ഒരു പൊട്ട് കണ്‍മഷിയും തന്നെ ധാരാളം എന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരുന്നത്.

നിമിഷനേരം കൊണ്ട് തന്നെ മഞ്ജുവാര്യര്‍ കളിയാക്കിക്കൊണ്ടുള്ള ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇപ്പോഴിതാ ഇതിനുള്ള മഞ്ജു ഫാന്‍സിന്റെ മറുപടി പോസ്റ്റുകളും ശ്രദ്ധ നേടുകയാണ്. മഞ്ജുവിന്റെ സ്‌റ്റൈലന്‍ ഫോട്ടോകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ കളിയാക്കലുകള്‍ക്ക് മറുപടി കൊടുത്തിട്ടുള്ളത്. പണ്ട് ഇതിലും വലിയ കളിയാക്കലുകള്‍ കടന്ന് ആണ് മഞ്ജുവാര്യര്‍ ഇതുവരെ എത്തിയത് അതുകൊണ്ടു തന്നെ ഈ കളിയാക്കലുകള്‍ ഒന്നും മഞ്ജുവാര്യരെ ബാധിക്കില്ലെന്നും പ്ലാസ്റ്റിക് സര്‍ജറിക്ക് മുന്‍പ് ആയാലും എപ്പോഴായാലും അന്നും ഇന്നും മഞ്ജുവാര്യര്‍ തങ്ങളുടെ പ്രിയപ്പെട്ട നടി തന്നെയാണെന്നാണ് മഞ്ജുവിന്റെ ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

37 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago