ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ തകർത്തഭിനയിച്ച ചിത്രം ‘ആയിഷ’ അവസാനം മുന്നറിയിപ്പുകൾ ഒന്നും കൂടാതെ ഇപ്പോൾ ഓ ടി ടി യിൽ എത്തുകയാണ്, ആമസോൺ പ്രൈമിൽ ആണ് സ്ട്രീമിങ് തുടങ്ങുന്നത്, ജനുവരി 20 നെ ആയിരുന്നു ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ചിത്രത്തിനു ലഭിച്ചത്. നവാഗതനായ അമീർ പള്ളിക്കൽ ആണ് ആയിഷ സംവിധാനം ചെയ്യ്തത്.
ചിത്രം മലയാളത്തിൽ കൂടാതെ ആറു ഭാഷകളിൽ ആയി ചിത്രം റിലീസ് ചെയ്യ്തു, തികച്ചും വത്യസ്തമായ ഒരു വേഷത്തിലാണ് മഞ്ജു ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ ജോലിക്ക് എത്തിയ ഒരു വീട്ടുജോലിക്കാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. തമിഴ് കൊറിയോഗ്രാഫർ പ്രഭു ദേവയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ ഈ ചിത്രത്തിൽ കൊറിയോഗ്രാഫ് ചെയ്യ്തിരിക്കുന്നത്.
ഇപ്പോൾ ഓ ടി യിൽ സിനിമ എത്തുന്നു എന്നുള്ള വിവരം അറിയിച്ചതും നടി മഞ്ജു വാര്യർ ആണ്, താരം ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുകയാണ്. മഞ്ജുവാര്യരെ കൂടാതെ ക്ലാസ്മേറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ച രാധികയും വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ആയിഷ.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…