മഞ്ജു വാരിയർ ജർമനിയിൽ പോയി പ്ലാസ്റ്റിക് സർജറി ചെയ്തോ.. മഞ്ജുവിന്റെ സൗന്ദര്യ രഹസ്യം.

Follow Us :

നടി മഞ്ജുവാര്യരുടെ സ്റ്റൈലീഷ് ഗെറ്റപ്പുകൾ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്. ചിത്രങ്ങൾ ഓരോന്നും പുറത്ത് വരുമ്പോൾ മഞ്ജു ചെറുപ്പമായി വരികയാണെന്നാണ് ആരാധകർ പറയുന്നത്. അടിമുടി മാറ്റത്തോടെ ആയിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള രണ്ടാം വരവ്. നടി ജർമനിയിൽ പോയി പ്ലാസ്റ്റിക് സർജറി നടത്തി എന്ന പ്രചാരണവും സോഷ്യൽ മീഡിയിൽ നടന്നിരുന്നു. ഇതിനെകുറിച്ച് മഞ്ജു പ്രതികരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആണ് സോഷ്യൽ മീഡിയിൽ നടന്ന ചർച്ചയെക്കുറിച്ച് മഞ്ജു പറഞ്ഞത്.

മഞ്ജുവാര്യർ ലോക്ക്ഡൗൺ കാലത്ത് സ്കിന്നിന് വേണ്ടി എന്തൊക്കയോ ചെയ്‌തെന്ന് കേൾക്കുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം ജർമനിയെ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. പത്താം ക്ലാസ്സിൽ പിടിക്കുമ്പോൾ ഒരുവെട്ടം പോയതാണ് അല്ലാതെ ഞാൻ ജർമനി കണ്ടിട്ട് കൂടി ഇല്ല. ലോക്ക്ഡൗൺ സമയത്ത് സംഥാനത്തോട് കൂടി വീട്ടിൽ ഇരിക്കുകയായിരുന്നു എന്നും മഞ്ജു പറഞ്ഞു. അതേസമയം താരം സോഷ്യൽ മീഡിയിൽ പങ്കവെക്കുന്ന പുത്തൻ ചിത്രങ്ങളും ലൂക്കുകളും എല്ലാം വൈറലാണ് മരക്കാർ അറബിക്കടലിന്റെ സിംഹം, കയറ്റം, ലളിതം സുന്ദരം, പടവെട്ട് എന്നിവയാണ് മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമകൾ