ആടുജീവിതം എന്ന സിനിമ കണ്ടതിനു ശേഷം നിരവധി സെലിബ്രറ്റികളാണ് നടൻ പൃഥ്വിരാജിനെയും, ആടുജീവിതത്തിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു രംഗത്തു എത്തുന്നത്, ഇപ്പോൾ നടി മഞ്ജുവാര്യർ ആടുജീവിതത്തെയും, നടൻ പൃഥ്വിരാജിനെയും അഭിനന്ദിച്ചു കൊണ്ട് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. ഈ സിനിമ കണ്ടപ്പോൾ ഉണ്ടായ അനുഭവം വിവരിക്കാൻ വാക്കുകൾ കുറവാണ്. എല്ലാ കഠിനാധ്വാനത്തിനും, പരിശ്രമത്തിനും പ്രപഞ്ചത്തിന്റെ മനോഹരമായ പ്രതിഫലം
ഇതിന്റെ മുഴുവൻ ടീമംഗങ്ങൾക്കും എന്റെ അഭിനന്ദനങൾ, ഇതാണ് രാജു ,,, നിങ്ങളുടെഎക്കാലത്തെയും മികച്ചത്, ഇങ്ങനൊരു സിനിമ ചെയ്യ്ത ബ്ലെസ്സി ചേട്ടാ ..മുഴുവൻ ടീമംഗങ്ങൾക്കും നന്ദി യും അഭിനന്ധനവും മഞ്ജുവാര്യർ കുറിച്ച്, മഞ്ജുവിന്റെ ഈ കുറിപ്പിന് പൃഥ്വിരാജ് തിരികെ നന്ദി അറിയിച്ചു, ആടുജീവിതം മലയാളി പ്രേക്ഷകർ മാത്രമല്ല മറ്റു ഭാഷകളിലെ പ്രേക്ഷകരും ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
ബ്ലെസിയുടെ 16 വര്ഷത്തെ കഠിനാധ്വാനവും പൃഥ്വിരാജ് എന്ന നടന്റെ ഡെഡിക്കേഷനുമാണ് ഈ ചിത്രം ഇത്രയും വിജയിക്കാൻ കാരണം, ഇരുവരുടെയും കഠിനമായ ശ്രമങ്ങൾ പരാചയപ്പെട്ടിട്ടില്ല എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ചിത്രം റിലീസ് ആയി നാല് ദിവസം കഴിഞ്ഞപ്പോളേക്കും 50 കോടി ക്ലബ്ബിൽ എത്തുകയും ചെയ്യ്തു.
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…