നമ്മള് ആരാധിക്കുന്നവര്‍ അവരുടെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് നമ്മെ കാണാന്‍ എത്തുമ്പോള്‍ ജീവിതത്തിലെ മറ്റൊരു ധന്യമുഹൂര്‍ത്തമാണ് അവിടെ ഉണ്ടാകുന്നത്. ഇപ്പോഴിതാ മഞ്ചാടിക്കുട്ടിക്ക് ജീവിതത്തില്‍ അങ്ങനെ ഒരവസരം വന്നെത്തിയിരിക്കുകയാണ്. ഈ കുട്ടി ആരാധികയ്ക്ക് സഫലമായത് മഞ്ജു വാര്യര്‍ എന്ന നടിയെ കാണാനുള്ള ആഗ്രഹമാണ്.
മഞ്ചാടി കുട്ടിയുടെ പിറന്നാള്‍ ദിവസം ഒരു സര്‍പ്രൈസ് വീഡിയോ കോളിലൂടെയാണ് മഞ്ജു എത്തിയതെങ്കില്‍ ഇന്ന് മഞ്ചാടിക്കുട്ടിയെ കാണാന്‍ മഞ്ജു നേരിട്ട് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, മഞ്ചാടിയെ നേരിട്ട് കാണാനെത്തിയ നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മഞ്ജുവിനെ കണ്ട് ഓടിചെന്ന് കെട്ടിപ്പിടിക്കുന്ന മഞ്ചാടി കുട്ടിയേയും ആ കുഞ്ഞാരാധികയ്ക്ക് ഒപ്പം വീഡിയോയ്ക്ക് പോസ് ചെയ്യുന്ന മഞ്ജുവിനെയുമാണ് വീഡിയോയില്‍ കാണാനാവുക. മഞ്ജുവിന്റെ ഈ കുട്ടി ആരാധികയ്ക്ക് ഇതില്‍പ്പരം ഇനി എന്ത് വേണമെന്നാണ് മറ്റ് ആരാധകരും സ്നേഹപൂര്‍വ്വം ചോദിക്കുന്നത്.
ഷൂട്ടിംഗ് തിരക്കുകള്ക്കള്ക്കിടയിലും മഞ്ചാടിക്കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ നേരിട്ടെത്തിയ മഞ്ജു വാര്യറിനും സോഷ്യല്‍ മീഡിയ പ്രശംസ ചൊരിയുകയാണ്. ഇതിന് മുന്‍പ് മഞ്ചാടിക്കുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് വീഡിയോ കോള്‍ നല്കി മഞ്ജു എത്തിയതും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…